ടിപി ചന്ദ്രശേഖരന് വധക്കേസ് അന്വേഷണം തടസ്സപ്പെടാനുള്ള കാരണം മൊബൈല്‍ കമ്പനികളുടെ നിസ്സഹകരണമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോള്‍ വിവരങ്ങള്‍ കൈമാറാന്‍ കമ്പനികള്‍ വിസമ്മതിച്ചതാണ് കാരണം. ഇതുമായി ബന്ധപ്പെട്ട് മൂന്നു തവണ കേന്ദ്രതതിന് കത്തയച്ചിരുന്നു. കേസ് അന്വേഷണം തുടരാനാണ് സര്‍ക്കാരിന്റെ താത്പര്യമെന്നും ചെന്നിത്തല അറിയിച്ചു.
Discussion about this post