തൃശ്ശൂര്‍ : പാലക്കാട് ട്രെയിന്‍ തട്ടി പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആര്യയുടെ നില അതീവ ഗുരുതരം. കുട്ടിയുടെ ആരോഗ്യസഥിതി ആശങ്കാജനകമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഇരുപത്തിനാലു മണിക്കൂര്‍ കൂടി ആര്യ വെന്റിലേറ്ററില്‍ തുടരും എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
Discussion about this post