ഐപിഎല്‍ വാതുവയ്പ്പു സംബന്ധിച്ച ആര്‍എം ലോധ കമ്മിറ്റിയുടെ ഉത്തരവ് പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാനുള്ള ബിസിസിഐയുടെ ഉപസമിതിയില്‍ മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൗരവ്് ഗാംഗുലിയും. രാജീവ് ശുക്ല അദ്ധ്യക്ഷനായ സമിതിയില്‍ നാല് അംഗങ്ങളാണുള്ളത്. അനുരാഗേ താക്കൂര്‍, അനിരുദ്ധ് ചൗധരി എന്നിവരാണ് മറ്റ് അംഗങ്ങള്‍.
Discussion about this post