കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2 സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.അലന് ശുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളാണ്.ഇവരില്‍ നിന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ പിടിച്ചെടുത്തു. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post