Friday, March 5, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Sports

വായു മലിനീകരണം മത്സരത്തെ ബാധിക്കുന്നു ; ക്രിക്കറ്റ് താരങ്ങള്‍ക്ക് പലര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍, ആദ്യ ട്വന്റി 20ക്കിടെ രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ ഛര്‍ദിച്ചതായി റിപ്പോര്‍ട്ട്

by Brave India Desk
Nov 6, 2019, 12:43 pm IST
in Sports
Share on FacebookTweetWhatsAppTelegram

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ നടന്ന ഇന്ത്യ – ബംഗ്ലാദേശ് ആദ്യ ട്വന്റി 20 മത്സരത്തിനിടെ രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ ഛര്‍ദിച്ചതായി റിപ്പോര്‍ട്ട്.

മത്സരത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട സൗമ്യ സര്‍ക്കാരും മറ്റൊരു താരവുമാണ് ഛര്‍ദിച്ചതെന്ന് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹിയിലെത്തിയതുമുതല്‍ മോശം അന്തരീക്ഷ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ടീം അംഗങ്ങള്‍ കഷ്ടപ്പെടുകയായിരുന്നുവെന്ന് ബംഗ്ലാ താരം മുഷ്ഫിഖുര്‍ റഹീം മത്സര ശേഷം പറഞ്ഞിരുന്നു.

വായു മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതോടെ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഡല്‍ഹിയിലും പരിസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

 

Tags: delhiIndia vs Bangladeshair pollutionhealth issues
Share12TweetSendShare

Discussion about this post


Related News

വീണ്ടും സ്പിൻ കുരുക്ക്; ഇംഗ്ലണ്ട് 205ന് പുറത്ത്, ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

‘വാക്സിന്‍ സ്വീകരിച്ചതില്‍ അഭിമാനിക്കുന്നു’; രവി ശാസ്ത്രിക്ക് പിന്നാലെ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് മുൻ ഇന്ത്യൻ താരം‌ മദന്‍ ലാല്‍

ശ്രീശാന്ത് തകർപ്പൻ ഫോമിൽ; ബിഹാറിനെതിരെ ഒൻപതാമത്തെ ഓവറിൽ വിജയം നേടി കേരളം

മികവിന് അംഗീകാരം; ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് ഹിമ ദാസ് അസം പൊലീസിൽ ജോലിയിൽ പ്രവേശിച്ചു

Next Post

'ഫസല്‍ വധക്കേസില്‍ കാരായിമാര്‍ക്ക് നീതി നിഷേധിച്ചു';സിബി ഐയെ രൂക്ഷമായി വിമര്‍ശിച്ച് എംവി ജയരാജന്‍

Latest News

‘സംസ്ഥാനത്ത് ചൂട് കൂടി വരുന്നു, ധാരാളം വെള്ളം കുടിക്കണം’; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

‘വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക്​ രാജ്യത്ത്​ തബ്​ലീഗ്​ പ്രവര്‍ത്തനത്തിന്​ പ്രത്യേക അനുമതി വേണം’; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര​ ആഭ്യന്തര വകുപ്പ്​

മാവോയിസ്റ്റുകള്‍ക്കു വേണ്ടി സ്‌ഫോടക വസ്തുക്കള്‍ കടത്തി; തെലങ്കാനയില്‍ എട്ട് പേര്‍ അറസ്റ്റില്‍

ലാവ്‌ലിന്‍ കേസ്; ടി പി നന്ദകുമാര്‍ ഇ ഡിയ്‌ക്ക് മുന്നില്‍ ഹാജരായി

‘ഡോളര്‍ കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കി’; വെളിപ്പെടുത്തലുമായി കസ്റ്റംസ്

സുശാന്ത് സിംഗ് ലഹരിമരുന്ന് കേസിലെ 30,000 പേജുള‌ള കുറ്റപത്രം സമര്‍പ്പിച്ച് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ; നടി റിയയും സഹോദരനും ഉള്‍പ്പെടെ പ്രതിപട്ടികയില്‍

‘ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും പങ്ക്‘; നിർണ്ണായക മൊഴി പുറത്ത്

‘ഇ​ഡി​യു​ടെ ഭീ​ഷ​ണി വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ മ​തി, ചോ​ദ്യം ചെ​യ്യ​ലി​ന് ആ​രും ഹാ​ജ​രാ​കി​ല്ല’: തോ​മ​സ് ഐ​സ​ക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News