ഞങ്ങൾക്ക് മാത്രമല്ല ഏതൊരു ടീമിനും ഇന്ത്യയെ തോൽപ്പിക്കാൻ സാധിക്കും, ആകെ അത് മാത്രമാണ് പ്രധാനം; ആത്മവിശ്വാസത്തിൽ ഫിൽ സിമ്മൺസ്
ഏഷ്യാ കപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ഫോറിലെ തങ്ങളുടെ രണ്ടാമത്തെ പോരിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ദുബായില്‍ ഇന്ന് രാത്രി 8 മണിക്കാണ് മത്സരം ...














