Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

കുര്‍ദ്ദ് വിമതര്‍ക്കെതിരെ വ്യോമാക്രമണം ശക്തമാക്കി തുര്‍ക്കി

by Brave India Desk
Jul 30, 2015, 11:37 am IST
in International
Share on FacebookTweetWhatsAppTelegram

thurki jetഇസ്താന്‍ബുള്‍: തുര്‍ക്കിഷ് ജെറ്റ് വിമാനങ്ങളുടെ സഹായത്തോടെ വടക്കന്‍ ഇറാക്കിലെ കുര്‍ദ്ദ് വിമതര്‍ക്കെതിരെ തുര്‍ക്കി വ്യോമാക്രണം ശക്തമാക്കി. കുര്‍ദ്ദ് വിമതരുമായുള്ള സമാധാന ശ്രമങ്ങള്‍ അസാധ്യമായിത്തീര്‍ന്നിരിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ്
റജബ് തയ്യബ് എര്‍ദോഗന്‍ വ്യക്തമാക്കി.ഇതിനു പിന്നാലെയാണ് കുര്‍ദ്ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ താവളങ്ങള്‍ ലക്ഷമാക്കി ബുധനാഴ്ച രാത്രി തുര്‍ക്കിഷ് ജെറ്റുകള്‍ ശക്തമായ വ്യോമാക്രണം നടത്തിയത്.

വെള്ളിയാഴ്ച മുതലാണ് സിറിയയിലേയും ഇറാക്കിലെയും കുര്‍ദ്ദ് തീവ്രവാദികള്‍ക്കു നേരെ തുര്‍ക്കി വ്യോമാക്രമണം ആരംഭിച്ചത്. ഇതിനിടെ സ്വന്തം മണ്ണില്‍ കുര്‍ദ്ദികളില്‍ നിന്നും തിരിച്ചടിയുണ്ടായതിനെ തുടര്‍ന്നാണ് തുര്‍ക്കി വ്യോമാക്രമണം ശക്താക്കിയത്. ഞായറാഴ്ച തുര്‍ക്കിയുടെ കിഴക്കന്‍ മേഖലയിലുള്ള ലൈസ് പട്ടണത്തിലെ പൊലീസ് സ്റ്റേഷനോടു ചേര്‍ന്ന് കുര്‍ദ് വിമതര്‍ സ്ഥാപിച്ചതെന്നു കരുതുന്ന കാര്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഒരു പൊലീസ് സ്റ്റേഷനില്‍ വെടിവയ്പും ഉണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പി.കെ.കെ രംഗത്തെത്തിയിരുന്നു.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അതേസമയം, തുര്‍ക്കിയുടെ നടപടിയെ ഇറാക്ക് എതിര്‍ത്തു. രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമാണ് തുര്‍ക്കി നടത്തുന്നതെന്ന് ഇറാക്ക് ഭരണകൂടം പ്രതികരിച്ചു. തുര്‍ക്കിയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ തങ്ങളുടെ അതിര്‍ത്തിയ്ക്കുള്ളില്‍ നിന്നും ഉണ്ടായതല്ലെന്നും ഇറാക്ക് വ്യക്തമാക്കി.

Tags: thurki president rajab nayyabiraqkerala news paperinternational newsthurkijetkhurdd
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies