തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുടിൻ തേൻപുരട്ടി സംസാരിക്കുമെന്നും എന്നാൽ പിന്നീട് ബോംബെറിഞ്ഞ് കൊല്ലുന്നതുമാണ് രീതിയെന്ന് ട്രംപ് വിമർശിച്ചു. പുടിൻ ...