ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ബഡ്ഗാം പ്രദേശത്താണ് സംഭവം. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തെന്നാണ് വിവരം.
കൊല്ലപ്പെട്ട ഭീകരനേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് വിവരം.
Discussion about this post