കോഴിക്കോട്: സമരത്തിന് സ്ത്രീകൾ ഇറങ്ങരുതെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ. പൗരത്വ ഭേദഗതി നിയമ സമരങ്ങളുമായി ബന്ധപ്പെട്ടാണ് പ്രസ്താവന. പുരുഷന്മാരെപോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്നും കാമ്പുരം പറയുന്നു.
പ്രക്ഷോഭത്തിൽ സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണമെന്നും കാന്തപുരം പറഞ്ഞു. ലവ് ജിഹാദെന്ന സഭയുടെ ആരോപണം തെറ്റെന്നും കാന്തപുരം വ്യക്തമാക്കി.
Discussion about this post