അക്ഷയ് കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യവന്‍ഷി. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. ചിത്രം 2020 മാര്‍ച്ച് 20-ന് പ്രദര്‍ശനത്തിന് എത്തും.
അക്ഷയ് കുമാര്‍ ചിത്രത്തില്‍ ഒരു പൊലീസ് ഓഫിസറായിട്ടാണ് എത്തുന്നത്. കരണ്‍ ജോഹറും, രോഹിത് ഷെട്ടിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആക്ഷന്‍ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്.
Discussion about this post