തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് പൂഞ്ഞാർ എംഎൽഎ പി.സി.ജോര്‍ജ്. പൗരത്വ ഭേദഗതി നിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകില്ലെന്നും എല്‍ഡിഎഫ് ഇല്ലാത്തത് പറഞ്ഞ് മുസ്ലിംകളെ കബളിപ്പിക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. നിയമസഭയില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഭരണപരാജയം മറയ്ക്കാനാണ് എൽഡിഎഫിന്റെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post