ചൈനയിൽ, ആഴ്ചകളായി തുടർന്നുകൊണ്ടിരിക്കുന്ന കൊറോണ രോഗ ബാധയിൽ മരിച്ചവരുടെ എണ്ണം 565 കഴിഞ്ഞു.ഇതുവരെ കാൽ ലക്ഷത്തിലധികം പേർ രോഗബാധിതരായി.ബുധനാഴ്ച മാത്രം 3694 പേർക്ക് ചൈനയിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
യുഎസിൽ 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ വേറെ ആർക്കും രോഗ ബാധ സ്ഥിരീകരിച്ചതായി അറിവില്ല.












Discussion about this post