ഡല്‍ഹിയില്‍ ഇക്കുറി ബിജെപി അധികാരത്തില്‍ വരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍. 50ല്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപി നേടും. സ്രിക്‌സ്ത് സെന്‍സില്‍’ വിശ്വാസമുള്ളവര്‍ക്ക് താന്‍ പറയുന്നത് മനസിലാകുമെന്നും ബിജെപി സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരത്തില്‍ വരുമെന്ന് ഉറപ്പാണെന്നും മനോജ് തീവാരി വിശദീകരിച്ചു.
പധാനമന്ത്രി മോദിയുടെ അനുഗ്രഹാശ്ശിസുകളോടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും തിവാരി പറയുന്നു.ബിജെപി അനുകൂല തരംഗമുണ്ടാകുന്നതിന്റെ സൂചനകള്‍ തനിക്ക് അനുഭവിക്കാന്‍ പറ്റുന്നുണ്ടെന്ന് തിവാരി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് തിവാരി പ്രതികരിച്ചില്ല. ചൊവ്വാഴ്ചയാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.









Discussion about this post