ചിന്തകനും എഴുത്തുകാരനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ പി. പരമേശ്വര്‍ജിയുടെ വിയോഗത്തിന്റെ വേദനയിലാണ് അദ്ദേഹത്തെ ജീവന് തുല്യം സ്‌നേഹിക്കുന്നവര്‍. ഇന്നലെ മുഹമ്മയില്‍ ജന്മവീട്ടില്‍ സാംസ്‌ക്കാരിക രാഷ്ട്രീയ കേരളം അദ്ദേഹത്തിന് സമുചിതമായ വിടവാങ്ങലാണ് നല്‍കിയത്.
പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് മായന്നൂരിലെ സ്വകാര്യ ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലായിരുന്നു അന്ത്യം. മരണത്തിന് തൊട്ടുമുമ്പു വരെ തന്റെ കര്‍മ്മ മണ്ഡലത്തില്‍ സജീവമായിരുന്നു അദ്ദേഹം. മായന്നൂരില്‍ വിശ്രമിത്തിലിരിക്കെ മരിക്കുന്നതിന് തൊട്ട് മുമ്പു വരെ കീര്‍ത്തനങ്ങള്‍ കേട്ടും, തന്റെ അനുഭവങ്ങള്‍ പങ്കുവച്ചും സജീവമായിരുന്നു അദ്ദേഹം. മരണത്തിന് തൊട്ട് മുമ്പുള്ള നിമിഷങ്ങളില്‍ അദ്ദേഹം കീര്‍ത്തനം കേട്ടും, അഭിപ്രായങ്ങള്‍ പങ്കുവച്ചും ചിലവഴിക്കുന്നതിന്റെ വീഡിയ നവമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ പങ്കുവെക്കുന്നുണ്ട്.
വീഡിയൊ
https://www.youtube.com/watch?v=i9lL0CnLk5c













Discussion about this post