ഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ഷോട്ഗണ്‍ ഷൂട്ടിംഗ് ലോകകപ്പില്‍ നിന്ന് പിന്മാറി. റൈഫിള്‍ ഫെഡറേഷനാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
മാര്‍ച്ച് നാലു മുതല്‍ സൈപ്രസിലാണ് ഷൂട്ടിംഗ് ലോകകപ്പ് നടക്കുന്നത്.
Discussion about this post