മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രത്തില്‍ റെയ്ഡ്. വിജിലന്‍്സ് ഉദ്യോഗസ്ഥരാണ് കോഴിക്കോടുള്ള പത്രം ഓഫിസില്‍ പരിശോധന നടത്തുന്നത്. പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിലാണ് പരിശോധന.
10 കോടി രൂപ ഇബ്രാഹിം കുഞ്ഞിന്റെ അക്കൗണ്ടില്‍ എത്തിയെന്നാണ് പരാതി ഉയര്‍ന്നിരുന്നത്. ഇന്നലെ ഇബ്രാഹിം കുഞ്ഞിന്റെ വസതിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
Discussion about this post