Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

”പന്നിയോട് മല്‍പ്പിടുത്തം നടത്താന്‍ പോയാല്‍ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ലെന്ന് വായിച്ചിട്ടുണ്ട് ”;ഫസല്‍ ഗഫൂറിന് സന്ദീപ് വാര്യരുടെ മറുപടി

by Brave India Desk
Mar 11, 2020, 01:49 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തനിക്കെതിരെ എംഇഎസ് പ്രസിഡണ്ട ഫസല്‍ ഗഫൂര്‍ നടത്തിയ വ്യക്തിപരമായ അവഹേളനങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍.പന്നിയോട് മല്‍പ്പിടുത്തം നടത്താന്‍ പോയാല്‍ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ല എന്ന് എവിടെയോ വായിച്ചിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. എം.ഇ.എസിന്റെ സ്ഥാപനങ്ങളില്‍ പ്രസംഗിക്കാന്‍ പോകുന്ന മാദ്ധ്യമ പ്രവര്‍ത്തകര്‍ സ്വയം വില്‍ക്കപ്പെടുന്നവരാണോ എന്ന് അവര്‍ തുറന്നു പറയേണ്ടതാണെന്നും സന്ദീപ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

Stories you may like

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!

ഫസല്‍ ഗഫൂര്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പേരെടുത്തു പറഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ സ്വയം വെളിപ്പെടുത്തട്ടെ. എംഇഎസ് സ്ഥാപനങ്ങളിലേക്ക് പ്രസംഗിക്കാന്‍ വിളിച്ചാല്‍ സ്വയം വില്‍ക്കപ്പെടുന്നവരാണോ അവരെന്ന് തുറന്നു പറയട്ടെ.

എനിക്കെതിരെ ഫസല്‍ ഗഫൂര്‍ നടത്തിയ വ്യക്തിപരമായ അവഹേളനങ്ങള്‍ക്ക് മറുപടി പറയുന്നില്ല. പന്നിയോട് മല്‍പ്പിടുത്തം നടത്താന്‍ പോയാല്‍ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ല എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.

യൂത്ത് ലീഗിന്റെ സമ്മേളനത്തില്‍ ഫസല്‍ ഗഫൂര്‍ നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചാണ് സന്ദീപിന്റെ പോസ്റ്റ്. കേരളത്തിലെ മാദ്ധ്യമ പ്രവര്‍ത്തകരെല്ലാം സംഘപരിവാര്‍ വിരുദ്ധരാണെന്നും അതുകൊണ്ടാണ് എം.ഇ.എസിന്റെ സ്ഥാപനങ്ങളില്‍ അവരെ പ്രസംഗിക്കാന്‍ വിളിക്കുന്നതെന്നും ഫസല്‍ ഗഫൂര്‍പറഞ്ഞിരുന്നു.

Share5
Tweet
Send
Share

Latest stories from this section

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മുഖ്യമന്ത്രി മലപ്പുറത്തേക്ക്: യാത്ര സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ, ചിലവില്ലെന്ന് വിശദീകരണം!

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്!

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

Latest News

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

പുടിൻ ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റെത്തുന്നത് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

ഭൂമി കത്തുന്നു; താപനിലയിൽ വൻ വർദ്ധന; ആശങ്കയിൽ ലോകം

വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മുഖ്യമന്ത്രി മലപ്പുറത്തേക്ക്: യാത്ര സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ, ചിലവില്ലെന്ന് വിശദീകരണം!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്!

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies