മലപ്പുറം: എടരിക്കോട് അസം സ്വദേശിനിയായ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ ബദറുല്‍ അമീന്‍, നജേദ കാതൂണ്‍, ഇവര്‍ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്‌സിന്റെ ഉടമ എടരിക്കോട് സ്വദേശി മുഹമ്മദ് അലി എന്നിവരെയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയെ അസമില്‍ നിന്നും കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു.
ബദറുല്‍ അമീന്‍, നജേദ കാതൂണ്‍ എന്നിവര്‍ക്ക് എതിരെ മനുഷ്യക്കടത്തിനും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഉള്ള വകുപ്പ് അനുസരിച്ചുമാണ് കേസ് എടുത്തിരിക്കുന്നത്.












Discussion about this post