ഭീതി പടർത്തിക്കൊണ്ട് പടരുന്ന കോവിഡ്-19 മഹാമാരിയിൽ ഇറ്റലി ചൈനയുടെ മരണസംഖ്യ മറികടന്നു. ചൈനയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം3,245 ആണെങ്കിൽ ഇറ്റലിയിൽ മരണം 3,405 ആയി.
ഇറ്റലിയിൽ സ്ഥിതി വളരെ ഗുരുതരമാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ജനങ്ങൾ ആരും തന്നെ വീടിനു പുറത്തിറങ്ങുന്നില്ല. മൃതദേഹങ്ങൾ നീക്കം ചെയ്യാൻ സൈന്യം ഇറങ്ങിയെന്ന് റിപ്പോർട്ടുകളുണ്ട്. യൂറോപ്പ് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്നതാണ് ലഭ്യമാകുന്ന വിവരങ്ങൾ.
Discussion about this post