തിരുവനന്തപുരം: കൊറോണ വൈറസ് ഭീതി പടർത്തി പടരുന്ന സാഹചര്യത്തിലും തലസ്ഥാനത്ത് ഒരു വിഭാഗം 108 ആംബുലന്‍സ് ജീവനക്കാര്‍ സമരത്തില്‍. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് സമരം.
കഴിഞ്ഞ രണ്ടു മാസമായി ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങിക്കിടക്കുകയാണ്.
Discussion about this post