Tag: ambulance

കല്യാണം കഴിഞ്ഞ് സൈറണും മുഴക്കി നവദമ്പതികളുടെ ആംബുലന്‍സ് യാത്ര : വീഡിയോ വൈറലായതിന് പിന്നാലെ വണ്ടി കസ്റ്റഡിയിലെടുത്ത് മോട്ടോര്‍വാഹനവകുപ്പ്

ആലപ്പുഴ : വിവാഹ ശേഷം ആഘോഷപൂര്‍വമായി പാട്ടും സൈറണും മുഴക്കി വരന്റേയും വധുവിന്റെ യാത്ര. അപൂര്‍വ കാഴ്ച കാണാന്‍ റോഡിനരികെ നാട്ടുകാര്‍ തടിച്ചുകൂടി. ആഘോഷത്തിന്റെ വിഡിയോ സോഷ്യല്‍ ...

പശുക്കള്‍ക്കായി ആംബുലന്‍സ് സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം : പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വീസ് സജ്ജമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

രാജ്യത്ത് ആദ്യമായി പശുക്കള്‍ക്കായി പ്രത്യേക ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഗുരുതരമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന് പശുക്കള്‍ക്ക് വേണ്ടിയാണ് പുതിയ ആംബുലന്‍സ് സംവിധാനം ഒരുക്കുന്നതെന്ന് ...

രോഗിയുമായി പോയ ആംബുലന്‍സ് മരത്തിലിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. പയ്യാവൂരില്‍ നിന്നും വരികയായിരുന്ന ആംബുലന്‍സ് എളയാവൂരില്‍ നിയന്ത്രണം നഷ്ടമായി വാഹനം മരത്തിലിടിച്ചായിരുന്നു അപകടമുണ്ടായത്. ആംബുലന്‍സ് ...

മഹാമാരിയുടെ കാലത്ത് കരുതലുമായി ഇന്ത്യൻ സൈന്യം; കൊവിഡ് ആശുപത്രിയും ആംബുലൻസും സമർപ്പിച്ചു

ജയ്പുർ: കൊവിഡ് കാലത്ത് കരുതലിന്റെ കൈത്താങ്ങുമായി ഇന്ത്യൻ സൈന്യം. രാജസ്ഥാനിലെ ശ്രീഗംഗാ നഗറിൽ കൊവിഡ് ആശുപത്രി നിർമ്മിച്ച് നൽകി. സൈന്യത്തിന്റെ സുദർശൻ ചക്ര ഡിവിഷനാണ് 50 കിടക്കകൾ ...

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആംബുലൻസ് വന്നില്ല; കാസർകോട്ട് പിക്കപ്പിൽ ആശുപത്രിയിലെത്തിച്ച കൊവിഡ് രോഗി മരിച്ചു

കാസർകോട്: ആംബുലൻസ് വരാത്തതിനെ തുടർന്ന് പിക്കപ്പിൽ ആശുപത്രിയിലെത്തിച്ച കൊവിഡ് രോഗി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി ബാബുവാണ് മരിച്ചത്. കിടക്കയോടെ പി.പി.ഇ. കിറ്റണിഞ്ഞ നാലു പേർ സാബുവിനെ ...

‘ബൈക്ക് ആംബുലൻസിന് പകരമാകില്ല, തദ്ദേശ സ്ഥാപനങ്ങൾ വാഹനം കരുതണം‘; ആലപ്പുഴ സംഭവത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴയിൽ ആംബുലൻസ് വൈകിയതിനാൽ ബൈക്കിൽ കൊവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുന്നപ്രയിലെ യുവാക്കൾ ചെയ്തത് നല്ല കാര്യമാണ്. ഗുരുതരാവസ്ഥയിലായ ...

മനുഷ്യത്വ രഹിതമായ നടപടിയുമായി കർഷക സമരക്കാർ; ഗർഭിണിയുമായി പോയ ആംബുലൻസ് തടഞ്ഞു; യുവതിയുടെ നില അതീവ ഗുരുതരം

ശ്രീഗംഗാനഗർ: ഗർഭിണിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി കർഷക സമരാനുകൂലികൾ. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലായിരുന്നു സംഭവം. ഭാരത് ബന്ദിന്റെ ഭാഗമായാണ് സമരക്കാർ ആംബുലൻസ് തടഞ്ഞത്. ജില്ലാ ആശുപത്രിയിലേക്ക് ഗർഭിണിയേയും ...

ലോക്ഡൗൺ ലംഘിച്ചവർക്കെതിരെ പോലീസിന്റെ കടുംകൈ : ആംബുലൻസിൽ വ്യാജ കൊറോണ രോഗിയ്‌ക്കൊപ്പം ഇരുത്തി,ഭയന്ന് ജനലിലൂടെ പുറത്തു ചാടുന്ന യുവാക്കളുടെ വീഡിയോ വൈറലാകുന്നു

ലോക്ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങിയവർക്കെതിരെ കടുംകൈ പ്രവർത്തിച്ച് തമിഴ്നാട് പോലീസ്.തിരുപ്പൂരിൽ, മാസ്ക് പോലും ധരിക്കാതെ നിരത്തിലിറങ്ങിയ യുവാക്കളെ പോലീസുകാർ ആംബുലൻസിൽ കോവിഡ് രോഗിയോടൊപ്പം ഇരുത്തി. രോഗബാധയെ ഭയമില്ലാത്തതു കൊണ്ടല്ലേ ...

ശ​മ്പളം മു​ട​ങ്ങി: തി​രു​വ​ന​ന്ത​പു​ര​ത്ത് ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍ സ​മ​ര​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: കൊറോണ വൈറസ് ഭീതി പടർത്തി പടരുന്ന സാഹചര്യത്തിലും ത​ല​സ്ഥാ​ന​ത്ത് ഒ​രു വി​ഭാ​ഗം 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍ സ​മ​ര​ത്തി​ല്‍. ശ​മ്പളം മു​ട​ങ്ങി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം. ക​ഴി​ഞ്ഞ ര​ണ്ടു ...

കൊല്ലത്ത് മുസ്ലിം സംഘടനകളുടെ പ്രകടനത്തിനിടെ 108 ആംബുലന്‍സിന് നേര്‍ക്ക് ആക്രമണം; വാഹനം അടിച്ചു തകര്‍ത്തു

കൊല്ലം: കരുനാ​ഗപ്പള്ളിയില്‍ മുസ്ലിം സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടെ 108 ആംബുലന്‍സിന് നേര്‍ക്ക് ആക്രമണം. രോ​ഗിയെ എടുക്കാനായി പോയ ആംബുലന്‍സ് അടിച്ചു തകര്‍ക്കുകയായിരുന്നു. എന്നാല്‍ രോ​ഗികളില്ലാത്ത ആംബുലന്‍സ് പ്രകടനക്കാര്‍ക്കിടയിലേക്ക് ...

കൃഷ്ണ നദി കരകവിഞ്ഞൊഴുകിയപ്പോൾ  വഴിയറിയാതെ പെട്ടു പോയ ആംബുലന്‍സിനു വഴികാട്ടിയായി: ധീരതയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി വെങ്കിടേഷ്

കർണാടകയിലെ കൃഷണ നദി കരകവിഞ്ഞൊഴുകിയപ്പോൾ ആംബുലൻസിനു വഴികാട്ടിയ ആറാം ക്ലാസുകാരൻ വെങ്കിടേഷിന് സംസ്ഥാന സർക്കാരിൻ്റെ ധീരതയ്ക്കുള്ള പുരസ്കാരം. റെയ്ച്ചൂരിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ഡെപ്യൂട്ടി കമ്മീഷണർ ശരത് ...

ആംബുലന്‍സിന് വഴികാട്ടിയായി വെള്ളം മൂടിയ പാലത്തിന് മുകളിലൂടെ ഓടിയ ബാലനെ കണ്ടെത്തി: അഭിനന്ദനപ്രവാഹം

'താന്‍ ചെയ്തത് ഒരു ധീരപ്രവൃത്തിയായിരുന്നോ അല്ലയോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. ആ സമയത്ത് ആംബുലന്‍സ് ഡ്രൈവറെ സഹായിക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം.' പ്രളയജലത്തിലൂടെ വഴിയറിയാതെ പെട്ടു പോയആംബുലന്‍സിന് വഴി കാണിച്ചു ...

ആംബുലന്‍സിന്റെ വഴിമുടക്കി സ്വകാര്യ ബസ് , രോഗി മരിച്ചു , ഡ്രൈവര്‍ അറസ്റ്റില്‍

രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് വിഗദ്ധ ചികിത്സയ്ക്കായി രോഗിയെ കൊണ്ടുപോകുന്നതിനിടയിലാണ് ആംബുലന്‍സിനെ സ്വകാര്യ ബസ് തടസ്സമായി ...

15 ദിവസം പ്രായമുള്ള കുഞ്ഞ് ജീവനുമായി മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് ഒരു ആംബുലന്‍സ്;വഴിയൊരുക്കി ചൈല്‍ഡ് പ്രൊട്ടക്ട് ടീം

ഹൃദയശസ്ത്ര ക്രിയയ്ക്കായി 15 ദിവസം മാത്രം പ്രായമുളള കുഞ്ഞുമായി മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് ആംബുലൻസ് വരുന്നു. കാസർകോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയാണ് വിദഗ്‌ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര ...

ആംബുലന്‍സിന് നല്‍കാന്‍ പണമില്ല;മൃതദേഹം കൊണ്ടു പോയത് കാറിന്റെ ഡിക്കിയില്‍, ഉത്തരേന്ത്യയിലല്ല കേരളത്തില്‍

ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ കര്‍ണ്ണാടക സ്വദേശിനിയുടെ മൃതദേഹം കൊണ്ടുപോയത് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയ കാറിന്റെ ഡിക്കിയില്‍. കര്‍ണ്ണാടക ബിദാര്‍ സ്വദേശിനിയായ ചന്ദ്രകല(45)യുടെ മൃതദേഹമാണ് നാട്ടില്‍ നിന്ന് ബന്ധുക്കള്‍ എത്തിയ ...

ആംബുലന്‍സില്‍ കടത്തിയ കഞ്ചാവ് പിടികൂടി ; പിടിച്ചെടുത്തത് 2.7 കോടി രൂപയുടെ 1813 കിലോ കഞ്ചാവ്

ആംബുലന്‍സില്‍ കോടികളുടെ കഞ്ചാവ് കടത്ത് . വിശാഖപട്ടണത്ത് ആംബുലന്‍സില്‍ കടത്തുകയായിരുന്ന 2.7 കോടി രൂപയുടെ കഞ്ചാവ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി . 1813 കിലോഗ്രാം കഞ്ചാവാണ് ആംബുലന്‍സില്‍ ...

ആംബുലന്‍സിന് മുന്നില്‍ ‘അഭ്യാസം’ കാണിച്ച യുവാവിനെ പിടികൂടി

രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിനെ കടത്തിവിടാതെ ബുള്ളറ്റില്‍ " അഭ്യാസം " നടത്തിയ യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി . കായംകുളം കണ്ടല്ലൂര്‍ സ്വദേശി ആദര്‍ശിനെയാണ് ...

ആംബുലന്‍സിന് തീപ്പിടിച്ച് ; രോഗി മരിച്ചു

ചമ്പക്കുളത്ത് ആംബുലന്‍സിനു തീപ്പിടിച്ച് രോഗി മരിച്ചു . രോഗിക്ക് ഓക്സിജന്‍ നല്‍കുന്നതിനിടയില്‍ 108 ആംബുലന്‍സിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം . ചമ്പക്കുളം സ്വദേശി മോഹനന്‍ നായരാണ് അതിദാരുണമായി ...

സിപിഎം റോഡ് ഷോയില്‍ അലങ്കരിച്ച് നിര്‍ത്തിയത് ആംബുലന്‍സ്, ചട്ടലംഘനം മറയ്ക്കാന്‍ നുണയും

കണ്ണൂര്‍: സിപിഐഎം പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ പ്രചരണപരിപാടിക്ക് ആംബുലന്‍സ് ഉപയോഗിച്ച സംഭവം വിവാദത്തില്‍. രോഗികള്‍ക്കും മൃതശരീരങ്ങള്‍ കൊണ്ട് പോകാനും മാത്രമേ ആംബുലന്‍സ് ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന നിയമം ...

സുമനസുകള്‍ കൈകോര്‍ത്തു, തിരുവന്തപുരത്തുനിന്ന് പിഞ്ചുകുഞ്ഞുമായി ആംബുലന്‍സ് വെല്ലൂരിലെത്തിയത് വെറും എട്ടേകാല്‍ മണിക്കൂര്‍ കൊണ്ട്

തിരുവനന്തപുരം: സുമനസുകള്‍ കൈകോര്‍ത്തപ്പോള്‍ കുരുന്നുജീവന്‍ കൊണ്ട് ആംബുലന്‍സ് 762 കിലോമീറ്റര്‍ ഓടിയെത്തിയത് വെറും എട്ടേകാല്‍ മണിക്കൂര്‍ കൊണ്ട്. തിരുവന്തപുരം വെല്ലൂര്‍ റൂട്ടിലാണ് ട്രാഫിക്ക് സിനിമയെ അനുസ്മരിക്കുന്ന നിമിഷങ്ങള്‍ ...

Page 1 of 2 1 2

Latest News