Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

“കണക്കുകൂട്ടിയതിലും വേഗം കോവിഡ് ബാധ അവസാനിക്കും” : കണക്കുകൾ നിരത്തി നോബൽ ജേതാവായ ജൂതശാസ്ത്രജ്ഞൻ

by Brave India Desk
Mar 29, 2020, 12:16 pm IST
in International
Share on FacebookTweetWhatsAppTelegram

കണക്കുകൂട്ടിയതിലും വേഗം കോവിഡ് ബാധ അവസാനിക്കുമെന്നും ലോകരാഷ്ട്രങ്ങൾ വൈറസിന്റെ പിടിയിൽനിന്നും രക്ഷപ്പെടുമെന്ന് നോബൽ ജേതാവായ രസതന്ത്രജ്ഞൻ മൈക്കിൾ ലെവിറ്റ്. പല പ്രശസ്ത ആരോഗ്യ വിദഗ്ധരും പ്രതീക്ഷിച്ചതിനേക്കാൾ, കണക്കുകൂട്ടി അതിനേക്കാൾ കൃത്യമായി ചൈന അതിന്റെ പ്രതിസന്ധി തരണം ചെയ്യുമെന്ന് മുൻകൂട്ടി പറഞ്ഞയാളാണ് അദ്ദേഹം. കോവിഡ് ഭാഷയുടെ ഉത്ഭവം തൊട്ട് കണക്കുകൾ കൃത്യമായി പിന്തുടരുന്ന ലെവിറ്റ് പറയുന്നത്, സാമൂഹ്യമായ അകലം പാലിക്കാൻ തീരുമാനിച്ചിട്ടുള്ള രാജ്യങ്ങൾ കൃത്യമായി അത് പാലിച്ചാൽ, പിന്നെ പേടിക്കേണ്ട എന്നാണ്.

ദശലക്ഷക്കണക്കിന് ആളുകൾ മരിക്കുമെന്നും, മാസങ്ങളോ വർഷങ്ങളോ എടുത്തു മാത്രമേ രോഗബാധയടങ്ങു എന്നും പലരും പറയുന്നതൊക്കെ അദ്ദേഹം പാടെ തള്ളിക്കളയുകയാണ്. എല്ലാം വെറും ഊഹങ്ങളാണെന്നും ഇവയെല്ലാം സാധൂകരിക്കുന്ന യാതൊരു തെളിവും ഇപ്പോൾ ആരുടേയും പക്കലില്ല എന്നുമാണ് മൈക്കിൾ വാദിക്കുന്നത്. ജനുവരി അവസാന ദിവസം, ചൈനയിൽ വൈറസ് ബാധ മൂലം 46 പേർ മരിച്ചു.തൊട്ടു തലേ ദിവസം മരിച്ചത് 42 പേരായിരുന്നു. മരിച്ചവരുടെ കണക്കിൽ വലിയ വ്യത്യാസമുണ്ടായിരുന്നില്ലെങ്കിലും, രോഗം പടരുന്ന ആൾക്കാരുടെ എണ്ണം കുറഞ്ഞിരുന്നു. ഫെബ്രുവരി ഒന്നിന് ലെവിറ്റ് എഴുതിയത്, രോഗം പടരുന്ന തീവ്രത കുറയുന്നു, അത് ശുഭസൂചകമാണ് എന്നാണ്.

Stories you may like

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

ചൈന ഡെയിലി ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ലെവിറ്റിന്റെ കണക്കു പ്രകാരം ചൈനയിൽ എൺപതിനായിരം രോഗബാധിതരും, 3250 മരണവും ഉണ്ടാകുമെന്നാണ്.ചൈന പുറത്തുവിട്ട കണക്ക് പ്രകാരം മാർച്ച് ഏതാണ്ട് അവസാനമായിട്ടും, 80,298 രോഗബാധിതരും,3,245 പേർ മരിക്കുകയുമാണ് ഉണ്ടായത്.ലെവിറ്റ് പ്രവചിച്ചതുമായി നേരിയ വ്യത്യാസം മാത്രം. ഇങ്ങനെയൊരു സാഹചര്യത്തിലാണ്, രോഗബാധയ്ക്ക് അധികം ആയുസ്സില്ലെന്ന പ്രവചനവുമായി ലെവിറ്റ് വീണ്ടും രംഗത്തു വന്നിരിക്കുന്നത്.

Tags: Corona
Share37TweetSendShare

Latest stories from this section

ഒരുമിച്ച് പ്രവർത്തിക്കാം ; ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു; മാലിദ്വീപ് പ്രസിഡന്റ്

മാലിദ്വീപിനെ പൂട്ടിച്ച് ലക്ഷദ്വീപ്; മോദി ഒന്നു പറഞ്ഞാൽ ഭാരതം കേൾക്കും; 3,800-ൽ നിന്നും 68,000 കടന്ന വിനോദസഞ്ചാരികൾ

അതിനി ഏത് ചൈനക്കാർ വന്നാലും ഇന്ത്യക്കാർ ഒന്ന് തുമ്മിയാൽ തെറിക്കുന്ന മൂക്കേ മാലിദ്വീപിനുള്ളൂ; ഭാവി ഇനിയെന്ത്‌

പ്രധാനമന്ത്രി പറഞ്ഞാൽ ഇന്ത്യക്കാർ കേൾക്കുമോ? മാലദ്വീപിനെ പൂട്ടിച്ച ലക്ഷദ്വീപ് കഥ; ഞെട്ടിക്കുന്ന ആർടിഐ വിവരങ്ങൾ പുറത്ത്!

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

ഇന്ത്യയിനി സുരക്ഷിതം! മൂന്ന് ആഭ്യന്തര സുരക്ഷാ ഭീഷണികളും കെട്ടുകെട്ടിച്ചെന്ന് അമിത് ഷാ; കമ്മ്യുണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത് വൻ ത്യാഗങ്ങളിലൂടെ!

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഗൾഫ് രാഷ്ട്രങ്ങൾ ഇടപെട്ടു, ട്രംപ് അയഞ്ഞു! ഇറാൻ്റെ മേലുള്ള വ്യോമാക്രമണം യുഎസ് മാറ്റിവെച്ചു; എണ്ണവില കുത്തനെ താഴേക്ക്, സ്വർണത്തിന് വൻ കുതിപ്പ്!

Discussion about this post

Latest News

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies