ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. ലണ്ടനില്‍ ഒരു ഡോക്ടറും കന്യാസ്ത്രീയുമാണ് മരിച്ചത്.
പെരിന്തല്‍മണ്ണ സ്വദേശി ഡോ. ഹംസ പച്ചീരിയാണ് ബര്‍മിങ്ഹാമില്‍ വെച്ച് കൊറോണ ബാധിച്ച് മരിച്ചത്.
സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ അംഗമായിരുന്ന സിസ്റ്റര്‍ സിയന്നയാണ് കൊറോണ ബാധിച്ച് മരിച്ച മറ്റൊരാള്‍. സ്വാന്‍സീയില്‍ വെച്ചായിരുന്നു ഇവരുടെ അന്ത്യം.
Discussion about this post