Sunday, February 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

”അച്ഛന്‍ ഐ ടി മന്ത്രി, മകള്‍ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി, കമ്പനിക്ക് ഞെട്ടിക്കുന്ന വളര്‍ച്ച”: പുകമറ നീക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍

by Brave India Desk
Apr 20, 2020, 11:42 am IST
in Kerala
Share on FacebookTweetWhatsAppTelegram

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയുടെ മൂന്ന് വര്‍ഷത്തിനിടെയുള്ള വളര്‍ച്ച ഞെട്ടിക്കുന്നതാണെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍ ജിബി സദാശിവന്‍.

കമ്പനി നേട്ടമുണ്ടാക്കിയത് അഴിമതിയിലൂടെയാണ് എന്നൊന്നും ഞാന്‍ പറയുന്നില്ല. സ്പ്രിംഗ്ലര്‍ ഇടപാടില്‍ ബന്ധമുണ്ടോ എന്നും അറിയില്ല. പി. ടി. തോമസ് എം.എല്‍ എ അത്തരമൊരു സംശയം ഉന്നയിച്ച സ്ഥിതിക്ക് പുകമറ നീക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും ജിബി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

Stories you may like

തിരുവല്ലയിൽ ഗുണ്ടാ വിളയാട്ടം; പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ‘മരണ സുബിനും’ സംഘവും പിടിയിൽ!

ചെന്നൈയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നൂറുകണക്കിന് കാക്കകൾ ചത്തു വീഴുന്നു, കനത്ത ജാഗ്രത! മനുഷ്യരിലേക്ക് പകരുമോ?

മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ ഉടമസ്‌ഥതയിലുള്ള എക്സലോജിക് ഐ.ടി. കമ്പനിയുടെ നോമിനി മുഖ്യമന്ത്രിയുടെ ഭാര്യ.

അച്ഛൻ കേരളത്തിലെ ഐ ടി മന്ത്രി, മകൾ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി. നഷ്ടത്തിലായിരുന്ന കമ്പനി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നേടിയത് ഞെട്ടിക്കുന്ന വളർച്ച. ഈ കമ്പനിക്ക് കരിമണൽ കർത്ത എന്ന ശശിധരൻ കർത്തയുടെ എംപവർ ഇന്ത്യ എന്ന കമ്പനിയുമായും ബന്ധം.

കമ്പനി നേട്ടമുണ്ടാക്കിയത് അഴിമതിയിലൂടെയാണ് എന്നൊന്നും ഞാൻ പറയുന്നില്ല. സ്പ്രിംഗ്ലർ ഇടപാടിൽ ബന്ധമുണ്ടോ എന്നും അറിയില്ല. പി. ടി. തോമസ് എം.എൽ എ അത്തരമൊരു സംശയം ഉന്നയിച്ച സ്‌ഥിതിക്ക് പുകമറ നീക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. പി.ടിക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയുമായിരിക്കും.

https://www.facebook.com/jibi.sadasivan.3/posts/10223369747608828

Share181TweetSendShare

Latest stories from this section

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

 സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ ഹിന്ദിയിൽ ബാനറുമായി പശ്ചിമബംഗാൾ തൊഴിലാളികൾ;രാഷ്ട്രീയ സ്റ്റണ്ടെന്ന് പരിഹാസം!

 സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ ഹിന്ദിയിൽ ബാനറുമായി പശ്ചിമബംഗാൾ തൊഴിലാളികൾ;രാഷ്ട്രീയ സ്റ്റണ്ടെന്ന് പരിഹാസം!

അന്ന് വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു, പക്ഷേ വന്നത് അവളുടെ മരണവാർത്ത; വിങ്ങുന്ന ഓർമ്മകളുമായി ജി. വേണുഗോപാൽ!

അന്ന് വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു, പക്ഷേ വന്നത് അവളുടെ മരണവാർത്ത; വിങ്ങുന്ന ഓർമ്മകളുമായി ജി. വേണുഗോപാൽ!

Discussion about this post

Latest News

ആദ്യം ‘സ്കൈ’ ഷോ, പിന്നെ മിയാൻ മാജിക്; വാംഖഡെയിൽ അമേരിക്കയെ ചുട്ടുചാമ്പലാക്കി ടീം ഇന്ത്യ; അക്സറും വരുണും ചേർന്നൊരുക്കിയ സ്പിൻ കെണിക്ക് നന്ദി

ആദ്യം ‘സ്കൈ’ ഷോ, പിന്നെ മിയാൻ മാജിക്; വാംഖഡെയിൽ അമേരിക്കയെ ചുട്ടുചാമ്പലാക്കി ടീം ഇന്ത്യ; അക്സറും വരുണും ചേർന്നൊരുക്കിയ സ്പിൻ കെണിക്ക് നന്ദി

എല്ലാവരും വിറച്ചു, സൂര്യൻ മാത്രം ജ്വലിച്ചു; അന്ന് ദക്ഷിണാഫ്രിക്കയുടെ പേസ് തിരമാലകളെ അതിജീവിച്ച ‘സ്കൈ’ വിസ്മയം; അയാളുടെ ഏറ്റവും മികച്ച ഇന്നിംഗ്സ് അത്

എല്ലാവരും വിറച്ചു, സൂര്യൻ മാത്രം ജ്വലിച്ചു; അന്ന് ദക്ഷിണാഫ്രിക്കയുടെ പേസ് തിരമാലകളെ അതിജീവിച്ച ‘സ്കൈ’ വിസ്മയം; അയാളുടെ ഏറ്റവും മികച്ച ഇന്നിംഗ്സ് അത്

ബിജാപൂരിൽ 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി ; ഇനാം പ്രഖ്യാപിച്ചിരുന്നത് 46 ലക്ഷം രൂപ

ബസ്തറിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; ഒറ്റ ദിവസം 51 ഭീകരർ കീഴടങ്ങി

തീപ്പെട്ടിയല്ല, ഇതാണ് തീ; ഇന്ത്യ വീഴുമ്പോൾ താങ്ങായി ക്യാപ്റ്റൻ സൂര്യകുമാർ; വാംഖഡെ കണ്ടത് ടി 20 ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം

തീപ്പെട്ടിയല്ല, ഇതാണ് തീ; ഇന്ത്യ വീഴുമ്പോൾ താങ്ങായി ക്യാപ്റ്റൻ സൂര്യകുമാർ; വാംഖഡെ കണ്ടത് ടി 20 ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം

പാകിസ്താനിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജമ്മുകശ്മീരിൽ പ്രതിഷേധം ; തെരുവിലിറങ്ങി ഷിയാ മുസ്ലിങ്ങൾ

പാകിസ്താനിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജമ്മുകശ്മീരിൽ പ്രതിഷേധം ; തെരുവിലിറങ്ങി ഷിയാ മുസ്ലിങ്ങൾ

പെർത്തിലെ ആ ഒരു റൺസ്, പാകിസ്ഥാനെ കരയിച്ച സിംബാബ്‌വെ വിപ്ലവം; സിക്കന്ദർ റാസ എന്ന മാന്ത്രികൻ പിറന്ന രാത്രി

പെർത്തിലെ ആ ഒരു റൺസ്, പാകിസ്ഥാനെ കരയിച്ച സിംബാബ്‌വെ വിപ്ലവം; സിക്കന്ദർ റാസ എന്ന മാന്ത്രികൻ പിറന്ന രാത്രി

ടൈം മെഷീൻ ഉണ്ടായിരുന്നെങ്കിൽ 2014ലേക്ക് തിരികെ പോയി പ്രധാനമന്ത്രിയെ മാറ്റും ; രാജ്യം അപകടത്തിലാണെന്ന് നടൻ കിഷോർ

ടൈം മെഷീൻ ഉണ്ടായിരുന്നെങ്കിൽ 2014ലേക്ക് തിരികെ പോയി പ്രധാനമന്ത്രിയെ മാറ്റും ; രാജ്യം അപകടത്തിലാണെന്ന് നടൻ കിഷോർ

ഇന്ത്യയെ വെറുത്തോളൂ, പക്ഷേ ഞങ്ങളെ തകർക്കരുത്; പാകിസ്ഥാൻ കാലുപിടിച്ച് ശ്രീലങ്ക

ഇന്ത്യയെ വെറുത്തോളൂ, പക്ഷേ ഞങ്ങളെ തകർക്കരുത്; പാകിസ്ഥാൻ കാലുപിടിച്ച് ശ്രീലങ്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies