കോട്ടയം: ചുമട്ട് തൊഴിലാളിക്ക് കൊറോണ വൈറസ് രോഗം പിടിപെട്ടതോടെ കോട്ടയം മാര്‍ക്കറ്റ് അടച്ചു. മാര്‍ക്കറ്റിലെ മുപ്പത്തിയേഴുകാരനായ ചുമട്ട് തൊഴിലാളിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാളുള്‍പ്പെടെ രണ്ടു പേര്‍ക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്.
Discussion about this post