കോവിഡ് ലോക ടൗണിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ സജ്ജമായി ഇന്ത്യൻ നാവികസേനയുടെ മൂന്ന് കൂറ്റൻ കപ്പലുകൾ.
നാവികസേനയുടെ ഐഎൻഎസ് ജലാശ്വയെന്ന ലാൻഡിംഗ് പ്ളാറ്റ്ഫോം ഡോക്ക് കപ്പലും മറ്റു രണ്ടു ടാങ്ക് ലാൻഡിംഗ് കപ്പലുകളുമാണ് ഗൾഫ് ലക്ഷ്യമാക്കി നീങ്ങാൻ തയ്യാറെടുക്കുന്നത്.കടൽ മാർഗ്ഗം കൊണ്ടുവരികയാണെങ്കിൽ ഗൾഫിൽ നിന്നും ഇന്ത്യക്കാർ നാലു മുതൽ അഞ്ചു ദിവസം കൊണ്ട് ഇന്ത്യയിലെത്തിച്ചേരും.ഈ നിമിഷം വരെ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലാത്തതിനാൽ, കപ്പലുകൾ ഉത്തരവ് കാത്തു കിടക്കുകയാണ്.












Discussion about this post