ഡല്‍ഹി: അന്‍പതു വര്‍ഷം കൊണ്ട് ലോകഭാഷയെന്ന നിലയില്‍ സംസ്കൃതം ഇംഗ്ലീഷിനെ മറികടക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. അമേരിക്കയുടെ സ്വാധീനം നിമിത്തമാണ് എല്ലാവര്ക്കും ഇംഗ്ലിഷ് ഉപയാഗിക്കേണ്ടിവരുന്നതെന്ന് സ്വാമി ട്വിറ്ററിൽ കുറിച്ചു.
”നമ്മള് ഇപ്പോള്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നത് താത്കാലികമാണ്. അമേരിക്കക്കാര്‍ ആഗോളവത്കരിച്ചതുകൊണ്ടാണ് അതു നമുക്ക് ഉപയോഗിക്കേണ്ടി വരുന്നത്. വിദേശ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതു കൊണ്ടാണ് നമുക്ക് അതു ചെയ്യേണ്ടി വരുന്നത്. അന്‍പതു വര്‍ഷം കൊണ്ട് സംസ്കൃതം ഇംഗ്ലീഷിനെ മറികടക്കും” ട്വീറ്റില്‍ പറയുന്നു.
Discussion about this post