കോവിഡ്-19 ആഗോള മഹാമാരിയിൽ രോഗബാധിതരായവരുടെ എണ്ണം 39,16,337 ആയി. അനവധി രാഷ്ട്രങ്ങളിലായി ആകെ മൊത്തം 2,70,711 പേർ മരണമടഞ്ഞിട്ടുണ്ട്.
13 ലക്ഷത്തോളം അടുത്ത് രോഗികളുള്ള അമേരിക്കയാണ് ഏറ്റവും മുന്നിൽ.ഇതുവരെ കിട്ടിയ കണക്കനുസരിച്ച് യു.എസിൽ മരണമടഞ്ഞവരുടെ എണ്ണം 76,928 ആണ്. രണ്ടാമത്തെ കൂടുതൽ മരണം നടന്നിരിക്കുന്നത് 30,615 പേർ മരിച്ച ഇംഗ്ലണ്ടിലാണ്.രണ്ടുലക്ഷത്തിൽ അധികം പേർക്ക് ഇംഗ്ലണ്ടിൽ രോഗം ബാധിച്ചിട്ടുണ്ട്.2,56,855 രോഗബാധിതരെ ഉള്ള സ്പെയിനാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാമത് നിൽക്കുന്നത്.
Discussion about this post