ചെകുത്താന്റെ നയത്തിനെതിരെയുള്ള ലോകത്തെ ആദ്യ പോരാട്ടമാണ് കുത്തു പറമ്പ് രക്തസാക്ഷിത്വമെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡണ്ട് പി.എ മുഹമ്മദ് റിയാസ്.
കൊവിഡിന് മുന്നില്‍ വികസിത മുതലാളിത്വ രാജ്യങ്ങള്‍ പതറുമ്പോള്‍ ആദ്യ രക്തസാക്ഷിത്വ പോരാട്ടത്തിലെ പോരാളി പുഷ്പനെ ഓര്‍ക്കണമെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
‘വികസിത മുതലാളിത്ത രാജ്യങ്ങള്‍ അവര്‍ പിന്തുടരുന്ന ചെകുത്താന്റെ നയം കാരണം
കോവിഡിനു മുമ്പില്‍ പതറുമ്പോള്‍,
നാം ഓര്‍ക്കണം കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ…
ചെകുത്താന്റെ നയത്തിനെതിരെയുള്ള
ലോകത്തെ ആദ്യ രക്തസാക്ഷിത്വ പോരാട്ടത്തിലെ പോരാളി പുഷ്പനെ..’
ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിമര്‍ശനവും പരിഹാസവുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.
https://www.facebook.com/PAMuhammadRiyas/photos/a.351599175042697/1449209288615008/?type=3&theater













Discussion about this post