ഇന്ത്യയിൽ കോവിഡ്-19 മഹാമാരിയിൽ രോഗബാധിതരായവരുടെ എണ്ണം 70,768 ആയി. ഇതുവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 2,294 പേർ മരണമടഞ്ഞിട്ടുണ്ട്.
22,171 പേർ രോഗബാധിതമായ മഹാരാഷ്ട്രയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം. സംസ്ഥാനത്ത് മരണമടഞ്ഞവരുടെ എണ്ണം 832 ആയി.8,194 രോഗികളുള്ള ഗുജറാത്തിൽ, 493 പേർ മരണമടഞ്ഞിട്ടുണ്ട്.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്നാടാണ് മുന്നിൽ നിൽക്കുന്നത്.ഇതുവരെ കിട്ടിയ കണക്കനുസരിച്ച് തമിഴ്നാട്ടിൽ 7,204 രോഗികളുണ്ട്, മരണമടഞ്ഞവരുടെ എണ്ണം 47 ആയി.
Discussion about this post