ഏഴ് ഉദ്യോഗസ്ഥർക്ക് കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡൽഹി പോലീസ് കൺട്രോൾ റൂം അടച്ചുപൂട്ടി.5 ദിവസത്തേക്കാണ് വെസ്റ്റ് ഡൽഹി പോലീസ് കൺട്രോൾ റൂം അടച്ചു പൂട്ടിയത് ഉദ്യോഗസ്ഥർ അറിയിച്ചു.
കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 30 ഉദ്യോഗസ്ഥരെ ക്വാറന്റൈനിൽ ആക്കിയിട്ടുണ്ട്.മൊബൈൽ കണ്ട്രോൾ റൂമാണ് ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്. ഡൽഹി പോലീസിൽ നിരവധിപേർക്ക് കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Discussion about this post