Saturday, June 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പാക് വിമാനാപകടം : പൈലറ്റ് ജാഗ്രതാ നിർദ്ദേശങ്ങൾ അനുസരിച്ചിരുന്നില്ലെന്ന് അധികൃതർ

by Brave India Desk
May 26, 2020, 08:45 am IST
in International
Share on FacebookTweetWhatsAppTelegram

പാകിസ്ഥാനിൽ നടന്ന വിമാനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിവാകുന്നു.പൈലറ്റ് ജാഗ്രത നിർദ്ദേശങ്ങൾ അനുസരിച്ചില്ലെന്ന് അധികൃതർ വ്യക്തമാക്കി.ഉയരം വിമാനത്തിന്റെ വേഗത തുടങ്ങിയ കാര്യങ്ങളിൽ നൽകിയ ജാഗ്രത നിർദേശങ്ങളാണ് പൈലറ്റ് മുഖവിലക്കെടുക്കാതിരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം കറാച്ചി വിമാനത്താവളത്തിന് എടുത്ത് തകർന്നുവീണത്. ലാൻഡിംഗിന് മുമ്പ് 7,000 അടി ഉയരത്തിലായിരിക്കേണ്ട വിമാനം 10,000 അടി ഉയരത്തിലായിരുന്നു.ഇത് സംബന്ധിച്ച് എയർ ട്രാഫിക് കൺട്രോൾ വിഭാഗം പൈലറ്റിന് മുന്നറിയിപ്പ് നൽകി. വിമാനത്താവളത്തിലെ റൺവേയെത്താൻ അപ്പോൾ 15 നോട്ടിക്കൽ മൈൽ മാത്രമാണുണ്ടായിരുന്നത്.പത്തു മൈൽ അടുത്തെത്തിയപ്പോൾ 3,000 അടി ഉയരം വേണ്ടിടത്ത് വിമാനം പറന്നിരുന്നത് 7,000 അടി ഉയരത്തിലായിരുന്നു.കൺട്രോൾ വിഭാഗം വീണ്ടും പൈലറ്റിനെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പ്രശ്നമില്ലെന്നും താൻ കൈകാര്യം ചെയ്തോളാമെന്നുമാണ് പൈലറ്റ് പറഞ്ഞത്.ലാൻഡിങ് സമയത്ത് എൻജിനുകൾ റൺവേയിൽ ഉരഞ്ഞു ടാങ്കും ഫ്യുവൽ പമ്പും തകർന്നുവെന്നാണ് അധികൃതരുടെ നിഗമനം.ആദ്യ ലാൻഡിങ് പരാജയപ്പെട്ടതോടെ വട്ടം കറങ്ങി വന്നു രണ്ടാമതും വിമാനമിറക്കാനുള്ള ലാൻഡിങ് ശ്രമം പരാജയപ്പെടുകയായിരുന്നു. ലാൻഡിങ്ങിനിടെ ഉണ്ടായ അപകടത്തിൽ 97 പേരാണ് മരിച്ചത്.

Stories you may like

‘ഇന്ത്യ ഒരു വിദേശ രാജ്യത്തിനും വഴങ്ങില്ല, ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല’ ; ട്രംപിന് മറുപടിയുമായി പുടിൻ

മോദിയുമായി കൂടിക്കാഴ്ച നടത്തി വെനസ്വേല ഭരണാധികാരി ഡെൽസി റോഡ്രിഗസ് ; എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകൾ

Tags: pakistanPlane Crash
Share9TweetSendShare

Latest stories from this section

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

ഒരു ഇന്ത്യൻ പ്രവാസി കൊല്ലപ്പെട്ടു ; കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

ഒരു ഇന്ത്യൻ പ്രവാസി കൊല്ലപ്പെട്ടു ; കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡിനൊപ്പമെത്തി പ്രജ്ഞാനന്ദ ; മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ചരിത്രനേട്ടം

വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡിനൊപ്പമെത്തി പ്രജ്ഞാനന്ദ ; മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ചരിത്രനേട്ടം

തിരിച്ചടിച്ച് ഇറാൻ ; ഗൾഫ് രാജ്യങ്ങളെ ഞെട്ടിച്ച് ഇറാന്റെ മിസൈൽ പെരുമഴ ; കുവൈറ്റിലും ബഹ്‌റൈനിലും വ്യോമാക്രമണം

തിരിച്ചടിച്ച് ഇറാൻ ; ഗൾഫ് രാജ്യങ്ങളെ ഞെട്ടിച്ച് ഇറാന്റെ മിസൈൽ പെരുമഴ ; കുവൈറ്റിലും ബഹ്‌റൈനിലും വ്യോമാക്രമണം

Discussion about this post

Latest News

ലോകകപ്പ് ജയിച്ചാലും കസേര തെറിക്കും; ഇന്ത്യൻ ക്രിക്കറ്റിൽ നായകന്മാരുടെ ‘മ്യൂസിക്കൽ ചെയർ’ കളി

ലോകകപ്പ് ജയിച്ചാലും കസേര തെറിക്കും; ഇന്ത്യൻ ക്രിക്കറ്റിൽ നായകന്മാരുടെ ‘മ്യൂസിക്കൽ ചെയർ’ കളി

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

നോർവേയിൽ ‘പ്രഗ്നാനന്ദ’ വിസ്മയം; കാൾസന്റെ തട്ടകത്തിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരം; ചെസ് ബോർഡിലെ പുതിയ രാജാവ്

നോർവേയിൽ ‘പ്രഗ്നാനന്ദ’ വിസ്മയം; കാൾസന്റെ തട്ടകത്തിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരം; ചെസ് ബോർഡിലെ പുതിയ രാജാവ്

ഇന്ത്യൻ ടി20-യിൽ പുതിയ യുഗം; നായകനായി ശ്രേയസ് അയ്യർ, ടീമിൽ അത്ഭുതമായി പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻഷി; പ്രമുഖ താരങ്ങൾ പുറത്ത്

ഇന്ത്യൻ ടി20-യിൽ പുതിയ യുഗം; നായകനായി ശ്രേയസ് അയ്യർ, ടീമിൽ അത്ഭുതമായി പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻഷി; പ്രമുഖ താരങ്ങൾ പുറത്ത്

അമ്പയറെയും അഫ്ഗാനെയും കബളിപ്പിച്ച് രാഹുൽ; മുള്ളൻപൂരിൽ ഇന്ത്യയ്ക്ക് കരുത്തായി ‘അഭിനയമികവ്; ചർച്ചയായി ഓസ്കാർ ലെവൽ ആക്ടിങ്

അമ്പയറെയും അഫ്ഗാനെയും കബളിപ്പിച്ച് രാഹുൽ; മുള്ളൻപൂരിൽ ഇന്ത്യയ്ക്ക് കരുത്തായി ‘അഭിനയമികവ്; ചർച്ചയായി ഓസ്കാർ ലെവൽ ആക്ടിങ്

അരാജകത്വത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു; കോൺഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

അരാജകത്വത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു; കോൺഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് തിരിച്ചടിക്കും: മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി പുടിൻ

ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് തിരിച്ചടിക്കും: മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി പുടിൻ

‘നന്നായി പ്രതിഷേധിച്ചോളൂ’ ; കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്ക് പ്രത്യേക  അനുമതി നൽകി ഡൽഹി പോലീസ്

‘നന്നായി പ്രതിഷേധിച്ചോളൂ’ ; കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്ക് പ്രത്യേക  അനുമതി നൽകി ഡൽഹി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies