Saturday, June 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ഇന്ത്യ ഒരു വിദേശ രാജ്യത്തിനും വഴങ്ങില്ല, ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല’ ; ട്രംപിന് മറുപടിയുമായി പുടിൻ

by Brave India Desk
Jun 6, 2026, 11:21 am IST
in News, India, International
Share on FacebookTweetWhatsAppTelegram

മോസ്‌കോ : ഇന്ത്യക്കെതിരെ ഭീഷണി വേണ്ടെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ശക്തമായ മറുപടിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പുടിൻ ശക്തമായ നിലപാട് പ്രഖ്യാപിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഒരു നിർദ്ദേശങ്ങൾക്കും ഇന്ത്യ ഇതുവരെ വഴങ്ങിയിട്ടില്ലെന്നും, ഇന്ത്യയുടെ പരമാധികാരത്തെയും സ്വതന്ത്രമായ തീരുമാനങ്ങളെയും ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ലെന്നും പുടിൻ വ്യക്തമാക്കി.

സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവേയാണ് പുടിൻ ട്രംപിന്റെ നയങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ എല്ലായ്പ്പോഴും സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക താല്പര്യങ്ങൾക്കുമാണ് മുൻഗണന നൽകുന്നതെന്ന് പുടിൻ സൂചിപ്പിച്ചു. ഇന്ത്യയ്ക്ക് മേൽ ഉപരോധ ഭീഷണി ഉയർത്താൻ നോക്കിയാൽ അത് ഭീഷണിപ്പെടുത്തുന്നവർക്ക് തന്നെ തിരിച്ചടിയാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഗോളതലത്തിൽ റഷ്യയെ ഒറ്റപ്പെടുത്താനുള്ള അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും നീക്കങ്ങൾ പൂർണ്ണമായി പരാജയപ്പെട്ടുവെന്നും പുടിൻ ചൂണ്ടിക്കാട്ടി.

Stories you may like

അരാജകത്വത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു; കോൺഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് തിരിച്ചടിക്കും: മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി പുടിൻ

ഐടി, സോഫ്റ്റ്‌വെയർ രംഗങ്ങളിൽ ഇന്ത്യ കൈവരിച്ച ആഗോള നേട്ടങ്ങളെയും പുടിൻ വേദിയിൽ പ്രത്യേകം പ്രശംസിച്ചു. അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയാലും ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തവും കരാറുകളും റഷ്യ എന്നും കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പുനൽകിക്കൊണ്ടാണ് പുടിൻ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Tags: usaPUTINtrumpindiamodirussia
ShareTweetSendShare

Latest stories from this section

‘നന്നായി പ്രതിഷേധിച്ചോളൂ’ ; കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്ക് പ്രത്യേക  അനുമതി നൽകി ഡൽഹി പോലീസ്

രക്ഷാപ്രവർത്തന കേസിൽ വഴിത്തിരിവ്; എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ്ഐമാർ; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര മൊഴി

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിമാചൽ പ്രദേശിൽ ശക്തമായ ഭൂചലനം ; റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി

തൃണമൂലിൽ വൻ അഴിച്ചുപണി ; ചന്ദ്രിമ ഭട്ടാചാര്യ പുതിയ സംസ്ഥാന പ്രസിഡണ്ട് ; മമതയുടെ വിശ്വസ്ത

Latest News

അരാജകത്വത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു; കോൺഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

അരാജകത്വത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു; കോൺഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് തിരിച്ചടിക്കും: മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി പുടിൻ

ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് തിരിച്ചടിക്കും: മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി പുടിൻ

‘നന്നായി പ്രതിഷേധിച്ചോളൂ’ ; കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്ക് പ്രത്യേക  അനുമതി നൽകി ഡൽഹി പോലീസ്

‘നന്നായി പ്രതിഷേധിച്ചോളൂ’ ; കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്ക് പ്രത്യേക  അനുമതി നൽകി ഡൽഹി പോലീസ്

രക്ഷാപ്രവർത്തന കേസിൽ വഴിത്തിരിവ്; എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ്ഐമാർ; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര മൊഴി

രക്ഷാപ്രവർത്തന കേസിൽ വഴിത്തിരിവ്; എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ്ഐമാർ; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര മൊഴി

‘ഇന്ത്യ ഒരു വിദേശ രാജ്യത്തിനും വഴങ്ങില്ല, ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല’ ; ട്രംപിന് മറുപടിയുമായി പുടിൻ

‘ഇന്ത്യ ഒരു വിദേശ രാജ്യത്തിനും വഴങ്ങില്ല, ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല’ ; ട്രംപിന് മറുപടിയുമായി പുടിൻ

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിമാചൽ പ്രദേശിൽ ശക്തമായ ഭൂചലനം ; റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി

തൃണമൂലിൽ വൻ അഴിച്ചുപണി ; ചന്ദ്രിമ ഭട്ടാചാര്യ പുതിയ സംസ്ഥാന പ്രസിഡണ്ട് ; മമതയുടെ വിശ്വസ്ത

തൃണമൂലിൽ വൻ അഴിച്ചുപണി ; ചന്ദ്രിമ ഭട്ടാചാര്യ പുതിയ സംസ്ഥാന പ്രസിഡണ്ട് ; മമതയുടെ വിശ്വസ്ത

ലണ്ടനിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണ പരിപാടിയിൽ സംഘർഷം സൃഷ്ടിച്ച് കോക്ക്രോച്ച് ജനത പാർട്ടി അനുഭാവികൾ ; വീഡിയോ പ്രചരിപ്പിച്ച് സൗരവ് ദാസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology