Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘സത്യസന്ധതക്ക് പ്രബുദ്ധ കേരളത്തിൽ പുല്ലുവില; പാർട്ടിക്കൊപ്പം നിൽക്കാത്തവരെ ദ്രോഹിക്കും എന്ന സിപിഎം നയത്തിന്റെ ഉദാഹരണമാണ് ജേക്കബ് തോമസെന്ന് സന്ദീപ് വാര്യർ

by Brave India Desk
May 31, 2020, 02:07 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പാർട്ടിക്കൊപ്പം നിൽക്കാത്തവരെ ദ്രോഹിക്കും എന്ന സിപിഎം നയം നാട്ടുകാർക്ക് മനസ്സിലാവാൻ ഏറ്റവും നല്ല ഉദാഹരണമാണ് ജേക്കബ് തോമസെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. പാർട്ടിക്കൊപ്പം നിന്നിരുന്നെങ്കിൽ തച്ചങ്കരിയെ പോലെ എവിടെയൊക്കെ എത്താമായിരുന്നുവെന്നും ഫേസ്ബുക്കിൽ പോസ്റ്റിൽ അദ്ദേഹം ആലങ്കാരികമായി ചോദിക്കുന്നു.

സത്യസന്ധതക്കൊന്നും കേരളത്തിൽ പുല്ലുവില പോലുമില്ല. ലോകത്തുള്ള സകല അനീതിക്കെതിരെയും പ്രതികരിക്കുന്ന പ്രബുദ്ധ മലയാളി ജേക്കബ് തോമസിനെ പോലെ സത്യസന്ധനായ ഉദ്യോഗസ്ഥൻ അഴിമതിക്കെതിരായി നിലപാടെടുത്തതിന്റെ പേരിൽ അനുഭവിക്കുന്ന പ്രതികാരനടപടികൾ കാണില്ല, കേൾക്കില്ല.  റിട്ടയർ ചെയ്താലും അദ്ദേഹത്തെ കാത്തിരിക്കുന്നത് സിപിഎം പ്രതികാരം തന്നെയായിരിക്കുമെന്നും സന്ദീപ് വാര്യർ അഭിപ്രായപ്പെടുന്നു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

https://www.facebook.com/Sandeepvarierbjp/photos/a.847063515335416/3905325836175820/?type=3&theater

സർവീസാനന്തര കാലത്തും ആ പ്രതികാരനടപടികൾ ഒക്കെ സഹിക്കാനും പോരാടാനുമുള്ള കരുത്ത് സർവ്വേശ്വരൻ നൽകട്ടെ. ഡോക്ടർ ജേക്കബ് തോമസ് ഐപിഎസിന് എല്ലാവിധ മംഗളങ്ങളും ആശംസിക്കുന്നുവെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ സേവനത്തിന്റെ അവസാന ദിവസത്തിന് മുമ്പുള്ള രാത്രി ഓഫീസിൽ പായ് വിരിച്ച് ജേക്കബ് തോമസ് കിടന്നുറങ്ങിയ സംഭവം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. സര്‍വീസ് ജീവിതത്തിലെ അവസാന ദിവസം ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിലെ ഓഫീസ് മുറിയില്‍ ഉറങ്ങിയ സംഭവം ജേക്കബ് തോമസ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.

ഇ പി ജയരാജനെതിരായ ബന്ധു നിയമന കേസിനെ തുടർന്നാണ് സിപിഎം 1985 ബാച്ചുകാരനായ ഐ പി എസ് ഓഫീസര്‍ ജേക്കബ് തോമസിനെതിരെ തിരിഞ്ഞത്. തുടർന്ന് വിജിലന്‍സ് ഡയറക്ടറായിരിക്കെ 2017 ല്‍ സസ്‌പെന്‍ഷനിലായി. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ നിയമപോരാട്ടം നടത്തിയ അദ്ദേഹം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വീസിൽ തിരിച്ചെത്തി.  ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍‘ എന്ന തന്റെ ആത്മകഥയിലൂടെയും സർക്കാരിനെതിരായ വിമർശനം അദ്ദേഹം തുടർന്നു. അതിന് ശേഷം വീണ്ടും സർക്കാർ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. ഒടുവിൽ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം ഡിയായി ജേക്കബ് തോമസിനെ നിയമിച്ച നടപടിയിലെ പ്രതികാര മനോഭാവവും വിവാദമായിരുന്നു.

Tags: cpmSandeep G Varier
Share69
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies