ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യങ്ങളിൽ ഇന്ത്യ നാലാമത്. അമേരിക്ക ബ്രസീൽ റഷ്യ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയേക്കാൾ രോഗികൾ ഉള്ളത്. നാലാം സ്ഥാനത്തുണ്ടായിരുന്ന ബ്രിട്ടനെയാണ് ഇന്ത്യ മറികടന്നത്.
അമേരിക്കയിൽ 20 ലക്ഷവും, ബ്രസീലിൽ 7.72 ലക്ഷവും റഷ്യയിൽ 4.93 ലക്ഷവും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ 9,000-ലധികം കേസുകളാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.













Discussion about this post