Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ഷാര്‍ജയിലെ കൂടുതല്‍ മേഖലകള്‍ ഇന്നു മുതല്‍ പേ പാര്‍ക്കിങ്

by Brave India Desk
Aug 23, 2015, 10:45 am IST
in International
People seen using parking machines in Sharjah. October 26 2014. Photo by Ashok Verma

People seen using parking machines in Sharjah. October 26 2014. Photo by Ashok Verma

Share on FacebookTweetWhatsAppTelegram

People seen using parking machines in Sharjah. October 26 2014. Photo by Ashok Vermaഷാര്‍ജ : എമിറേറ്റിലെ കൂടുതല്‍ മേഖലകള്‍ ഇന്നു മുതല്‍ പേ പാര്‍ക്കിങ് ആയിരിക്കുമെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു. അല്‍ ഖസ്ബ മേഖലയുടെ ഇരുഭാഗങ്ങളിലും നിരക്ക് നല്‍കിയായിരിക്കണം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത്.

ഈ മേഖലയിലെ വാഹന ഉടമകകള്‍ക്കു ഇതു ഏറെ പ്രയോജനപ്രദമാകുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാര്‍ക്കിങ് വിങ് ഡയറക്ടര്‍ അഹമദ് അല്‍ ബര്‍ദാന്‍ പറഞ്ഞു. കൂടുതല്‍ പ്രദേശങ്ങള്‍ പാര്‍ക്കിങ് മേഖലയാക്കുന്നതോടെ ദിവസങ്ങളോളം വാഹനങ്ങള്‍ നിറുത്തുന്ന പ്രവണത അവസാനിക്കും. എമിറേറ്റില്‍ ശേഷിക്കുന്ന മേഖലകള്‍ 2016 ല്‍ പേ പാര്‍ക്കിങ് പരിധിയിലാക്കാനാണു നഗരസഭയുടെ നീക്കം.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

ഷാര്‍ജയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ്, മജാസ് മൂന്ന്, നിര്‍മാണം പൂര്‍ത്തിയായി വരുന്ന മജ്‌റ മാര്‍ക്കറ്റ് എന്നിവയെല്ലാം അടുത്ത വര്‍ഷം മുതല്‍ പേ പാര്‍ക്കിങ് ആയി മാറും. ഷാര്‍ജ ടെലിഫോണ്‍ തത്സമയ പരിപാടിയിലാണ് അഹമദ് അല്‍ ബര്‍ദാന്‍ ഇക്കാരൃം അറിയിച്ചത്.

Tags: kerala news paperinternational newssharjah emiratespay parking
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies