Thursday, February 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘കൊവിഡ് വ്യാപനം ചൈനയുടെ ആസൂത്രിത നീക്കം‘; രണ്ട് ചൈനീസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

by Brave India Desk
Jul 4, 2020, 12:00 pm IST
in International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ: കൊവിഡ് മഹാമാരി വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചൈനക്കെതിരെ ആരോപണവുമായി വീണ്ടും അമേരിക്ക. അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കമാണ് കൊവിഡ് എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ആഞ്ഞടിച്ചു.

ഈ സാഹചര്യത്തിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി രണ്ട് ചൈനീസ് കമ്പനികൾക്ക് അമേരിക്ക വിലക്കേർപ്പെടുത്തി. പുതിയ വ്യാപാര കരാറുമായി മുന്നോട്ടു പോകാനുള്ള അമേരിക്കയുടെ നീക്കത്തിന് പിന്നാലെയാണ് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത മഹാമാരി ചൈനയില്‍നിന്നും ഉണ്ടായതെന്ന് ട്രമ്പ് കുറ്റപ്പെടുത്തി.

Stories you may like

ചാബഹാർ തുറമുഖ പദ്ധതിക്ക് ഇന്ത്യൻ ബജറ്റിൽ പണം ഇല്ലാത്തത് നിരാശയായി : ഇറാൻവിദേശകാര്യ മന്ത്രി

മോദി ഇന്ന് യാദ് വാഷെം സന്ദർശിക്കും ; അയൺ ഡോം സാങ്കേതികവിദ്യ കൈമാറ്റം ഉൾപ്പാടെയുള്ള കരാറുകൾക്കും സാധ്യത

കൊവിഡ് വ്യാപനം ചൈനയുടെ ഗൂഢാലോചനയാണെന്ന് ട്രമ്പ് നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. കൊവിഡിനെ ചൈനീസ് വൈറസ് എന്ന് ട്രമ്പ് വിശേഷിപ്പിച്ചിരുന്നു. അമേരിക്കയിലുള്‍പ്പെടെ കൊവിഡ് കനത്ത നാശനഷ്ടമുണ്ടാക്കുന്നത് കാണുമ്പോള്‍ തനിക്ക് ചൈനയോടുള്ള ദേഷ്യം ഇരട്ടിച്ചുവരികയാണെന്ന് ട്രംപ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

Tags: chinaamericaCovid 19
Share82TweetSendShare

Latest stories from this section

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

സമ്പന്നർ സമ്പരാകുന്നത് ഭാഗ്യവും റിസ്‌കും കൊണ്ട് മാത്രമല്ല,അവരുടെ ചില ശീലങ്ങൾ അറിഞ്ഞാലോ?

ലാഭത്തിന്റെ 70 ശതമാനം തൊഴിലാളികൾക്ക്;ബോണസ് വാരിയെറിഞ്ഞ് കമ്പനി ഉടമ! നോട്ടുകെട്ടുകൾ കൊണ്ട് നിറഞ്ഞ മേശകൾ; എണ്ണിയെടുക്കുന്നതെല്ലാം വീട്ടിൽ കൊണ്ടുപോകാം

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

ഇസ്രയേലിൽ മോദി തരംഗം; ചുവന്ന പരവതാനി വിരിച്ച് നെതന്യാഹു! ചരിത്ര സന്ദർശനത്തിന് തുടക്കം; പ്രതിരോധ രംഗത്ത് വൻ കരാറുകൾക്ക് സാധ്യത

ഇസ്രയേലിൽ മോദി തരംഗം; ചുവന്ന പരവതാനി വിരിച്ച് നെതന്യാഹു! ചരിത്ര സന്ദർശനത്തിന് തുടക്കം; പ്രതിരോധ രംഗത്ത് വൻ കരാറുകൾക്ക് സാധ്യത

Discussion about this post

Latest News

ഒറ്റയാനായി പൊരുതി ഇന്ത്യ; കൂട്ടിനില്ലാതെ അയൽരാജ്യങ്ങൾ; ഏഷ്യൻ ക്രിക്കറ്റ് പ്രതിസന്ധിയിൽ; കണക്കുകളിലെ ഈ തകർച്ച ഞെട്ടിക്കുന്നത്

ഒറ്റയാനായി പൊരുതി ഇന്ത്യ; കൂട്ടിനില്ലാതെ അയൽരാജ്യങ്ങൾ; ഏഷ്യൻ ക്രിക്കറ്റ് പ്രതിസന്ധിയിൽ; കണക്കുകളിലെ ഈ തകർച്ച ഞെട്ടിക്കുന്നത്

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ചാബഹാർ തുറമുഖ പദ്ധതിക്ക് ഇന്ത്യൻ ബജറ്റിൽ പണം ഇല്ലാത്തത് നിരാശയായി : ഇറാൻവിദേശകാര്യ മന്ത്രി

മോദി ഇന്ന് യാദ് വാഷെം സന്ദർശിക്കും ; അയൺ ഡോം സാങ്കേതികവിദ്യ കൈമാറ്റം ഉൾപ്പാടെയുള്ള കരാറുകൾക്കും സാധ്യത

മോദി ഇന്ന് യാദ് വാഷെം സന്ദർശിക്കും ; അയൺ ഡോം സാങ്കേതികവിദ്യ കൈമാറ്റം ഉൾപ്പാടെയുള്ള കരാറുകൾക്കും സാധ്യത

ഗ്രൂപ്പ് ഘട്ടത്തിൽ അവസാനിക്കുന്ന ലങ്കൻ മോഹങ്ങൾ; പ്രതാപകാലം ഇനി സ്വപ്നങ്ങളിൽ മാത്രം? 2015-2026 കാലഘട്ടത്തിലെ ദയനീയ കണക്കുകൾ

ഗ്രൂപ്പ് ഘട്ടത്തിൽ അവസാനിക്കുന്ന ലങ്കൻ മോഹങ്ങൾ; പ്രതാപകാലം ഇനി സ്വപ്നങ്ങളിൽ മാത്രം? 2015-2026 കാലഘട്ടത്തിലെ ദയനീയ കണക്കുകൾ

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

മന്ത്രി വീണാ ജോർജിനെതിരെ വധശ്രമം; മന്ത്രിക്കെതിരെ നടന്നത് നിഷ്ഠൂരമായ കടന്നാക്രമണമെന്ന് എംവി ഗോവിന്ദൻ! 

നരേന്ദ്ര, നീ എനിക്ക് സുഹൃത്തല്ല, എന്റെ സഹോദരനാണെന്ന് നെതന്യാഹു ;മോദിയെ എഴുന്നേറ്റ് നിന്ന് കൈയടിച്ച്  സ്വീകരിച്ച് പാർലമെൻ്റ്

നരേന്ദ്ര, നീ എനിക്ക് സുഹൃത്തല്ല, എന്റെ സഹോദരനാണെന്ന് നെതന്യാഹു ;മോദിയെ എഴുന്നേറ്റ് നിന്ന് കൈയടിച്ച്  സ്വീകരിച്ച് പാർലമെൻ്റ്

സമ്പന്നർ സമ്പരാകുന്നത് ഭാഗ്യവും റിസ്‌കും കൊണ്ട് മാത്രമല്ല,അവരുടെ ചില ശീലങ്ങൾ അറിഞ്ഞാലോ?

ലാഭത്തിന്റെ 70 ശതമാനം തൊഴിലാളികൾക്ക്;ബോണസ് വാരിയെറിഞ്ഞ് കമ്പനി ഉടമ! നോട്ടുകെട്ടുകൾ കൊണ്ട് നിറഞ്ഞ മേശകൾ; എണ്ണിയെടുക്കുന്നതെല്ലാം വീട്ടിൽ കൊണ്ടുപോകാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies