കൊച്ചി : ലഗ്ഗേജിൽ സ്വർണം കടത്താനായി പ്രതികൾ വ്യാജരേഖ നിർമ്മിച്ചുവെന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി.സ്വർണം കടത്താനായി യുഎഇ എംബസ്സിയുടെ സ്റ്റാമ്പും സീലുമുണ്ടാക്കി വ്യാജരേഖ ചമച്ചതായി അന്വേഷണ സംഘം കണ്ടെത്തി.
കൈപ്പമംഗലം പുത്തൻപള്ളി തൈപ്പറമ്പിൽ ഫൈസലാണ് പ്രധാനപ്രതിയെന്ന് എൻഐഎ കണ്ടെത്തി.നിലവിൽ, ഫൈസൽ ദുബായിലാണ്.2019 മുതൽ സംസ്ഥാനത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്കായി സ്വർണക്കടത്ത് നടക്കുന്നുണ്ട്.ഇതുവരെ 69 കിലോ സ്വർണം കടത്തിയെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.













Discussion about this post