സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് കൊവിഡ്.432 പേർക്ക് രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെ.പല ആശുപത്രികളിൽ നിന്നുമായി ഇന്ന് 196 പേർ രോഗമുക്തരായി.ഇവരിൽ 96 പേർ വിദേശികളാണ്.76 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.37 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.രോഗബാധിതരിൽ ഒൻപത് പേർ ആരോഗ്യ പ്രവർത്തകരാണ്.
തിരുവനന്തപുരം 157, കൊല്ലം 11, കോട്ടയം 25, പത്തനംതിട്ട 64, ആലപ്പുഴ 20, എറണാകുളം 72, ഇടുക്കി 55, തൃശ്ശൂർ 5, പാലക്കാട് 19, മലപ്പുറം 18, കോഴിക്കോട് 64, വയനാട് 4, കണ്ണൂർ കാസർകോട് 74 ഇങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.












