തിരുവനന്തപുരം : യുഎഇ കോൺസുലേറ്റിലെ അറ്റാഷെ ഇന്ത്യ വിട്ടു.റഷീദ് ഖാമിസ് അൽ അസ്മിയാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങിയത്. ഞായറാഴ്ച റഷീദ് തിരുവനന്തപുരത്തു നിന്നും ഡൽഹിയിലേക്ക് പോയിരുന്നു. അവിടെനിന്നും യുഎഇയിലേക്ക് കടന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തിരുവനന്തപുരം എയർപോർട്ട് കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിൽ എൻഐഎ അന്വേഷണം നടക്കുന്നതിനിടെയാണ് അറ്റാഷെ ഇന്ത്യ വിട്ടു പോയത്.












Discussion about this post