കൊച്ചി; ഐഎഎസ് കേഡറിനു സമാനമായി സര്‍ക്കാര്‍ മാനേജ്‌മെന്റ് കേഡര് രൂപീകരിച്ചുവെന്ന് മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ അവകാശപ്പെടുന്ന വീഡിയൊ പുറത്ത്. സര്‍ക്കാര്‍ രൂപീകരിച്ച മാനേജ്‌മെന്റ് കാഡറിലെ ആദ്യ മൂന്നു പേരിലൊരാളാണു താനെന്നും അരുണ്‍ ബാലചന്ദ്രന്‍ വീഡിയൊവില്‍ അവകാശപ്പെടുന്നു.മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടാണു താന്‍ പ്രവര്‍ത്തിക്കുന്നതെന്നും അരുണ്‍ പറയുന്നു.
ഒരു വര്‍ഷം മുന്‍പുള്ള ടെഡ്എക്‌സ് പ്രഭാഷണ പരമ്പരയിലാണ് സര്‍ക്കാര്‍ പോലും ഇതുവരെ പറയാത്ത കാര്യം അരുണ്‍ വെളിപ്പെടുത്തിയത്. അരുണ്‍ ഉള്‍പ്പെടെയുള്ള ഫെലോസ് പ്രവര്‍ത്തിച്ചിരുന്നത് ടെക്‌നോപാര്‍ക് കേന്ദ്രമായാണ്.
വീഡിയൊ













Discussion about this post