ലിബിയ: ലിബിയയില്‍ ഐഎസ് ഭീകരതവീണ്ടും. ലിബിയന്‍ സഗരമായ സിര്തെയില് ഐഎസ് ഭീകരര്‍ നാല് പേരെ വധിച്ചു. ഇവരെ വധിക്കുന്നതിന്റെ ദൃശ്യങ്ങളും ഭീകരര്‍ പുറത്തുവിട്ടിട്ടുണ്ട്. നാലുപേരില്‍ ഒരാളെ ഓറഞ്ച് വസ്ത്രമണിയിച്ചശേഷം തോക്കുധാരിയായ ഭീകരന് വെടിവെയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിട്ടുളളത്. നാലുപേരെയും വധിച്ചത് ഒരേ രീതിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട് .
ഐഎസിന്റെ ശക്തികേന്ദ്രമാണ് സിര്‍തെ നഗരം.
Discussion about this post