സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ കൊച്ചിയും. കൊച്ചിയെ ഉള്‍പ്പെടുത്തിയ പട്ടികപുറത്തുവന്നു. കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു ആണ് 98 നഗരങ്ങളടങ്ങിയ പട്ടിക പുറത്തു വിട്ടത്.
കേരളത്തിന് ഒരു സ്മാര്‍ട്ട് സിറ്റിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളം എഴെണ്ണം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ പൊതുവായ പെര്‍ഫോമന്‍സും മറ്റ് മാനദണ്ഡങ്ങളും അനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ അനുവദിച്ചിരുന്നത്.
Discussion about this post