ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയുടേയും നടി അനുഷ്ക ശര്‍മയുടേയും ജീവിതത്തിലേക്ക് പുതിയ അതിഥി കൂടി എത്തുന്നു. അനുഷ്ക തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പുതിയ വിശേഷം ലോകത്തെ അറിയിച്ചിരിക്കുന്നത്.
വിരാട് കോഹ്ലിക്കൊപ്പം കുഞ്ഞു വയറുമായി നില്ക്കുന്ന ചിത്രമാണ് അനുഷ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങള്‍ ഇനി മൂന്ന്, അടുത്ത വര്‍ഷം ജനുവരിയില്‍ പുതിയ ആള് എത്തുമെന്നും അനുഷ്കയുടെ പോസ്റ്റില്‍ പറയുന്നു.
https://www.facebook.com/AnushkaSharmaOfficial/posts/2667535726908808
ഇതേ ചിത്രം കോഹ്ലിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
https://www.instagram.com/p/CEYZIPllBzF/?utm_source=ig_web_copy_link
2017-ലാണ് അനുഷ്കയും വിരാട് കോഹ്ലിയും വിവാഹിതരായത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
Discussion about this post