Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ഐസ്‌ക്രീം അതിവേഗം അലിയില്ല ; പ്രശ്‌നത്തിന് പരിഹാരവുമായി ശാസ്ത്രലോകം

by Brave India Desk
Aug 31, 2015, 03:39 pm IST
in International
Share on FacebookTweetWhatsAppTelegram

jonathan_kambouris_ice_cream_00ലണ്ടന്‍: ഐസ്‌ക്രീം പെട്ടെന്ന് അലിഞ്ഞുതീരുന്നുവെന്ന പ്രശ്‌നത്തിന് പരിഹാരവുമായി ശാസ്ത്രലോകം. ജാപ്പനീസ് വിഭവമായ നാട്ടോയിലുള്ള എന്ന ഒരു പ്രത്യേകതരം പ്രോട്ടീനാണ് ഐസ്‌ക്രീമിനെ സാധാരണ അന്തരീക്ഷത്തിലും അലിഞ്ഞുപോകാതെ സഹായിക്കുന്നത്. യുകെയിലെ എഡിന്‍ബര്‍ഗ്, ദുന്‍ഡി സര്‍വകലാശാലകളാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍. വായു, വെള്ളം, കൊഴുപ്പ് എന്നിവ കൂട്ടിയോജിപ്പിക്കാന്‍ ഈ പ്രോട്ടീനു കഴിവുണ്ട്. ഇത് ഐസ്‌ക്രീമില്‍ ചേര്‍ത്താല്‍ ക്രീം പെട്ടെന്ന് അലിഞ്ഞുപോകില്ല. മാത്രമല്ല, തണുപ്പ് കൂടി ക്രീം കട്ടിയാകാതെ സൂക്ഷിക്കുകയും ചെയ്യും. ഈ പ്രോട്ടീന്‍ ഉപയോഗിക്കുന്നതോടെ ഐസ്‌ക്രീം നിര്‍മാതാക്കള്‍ക്ക് കൊഴുപ്പ് കുറച്ച് കലോറി കുറഞ്ഞ ഐസ്‌ക്രീം നിര്‍മിക്കാന്‍ കഴിയും. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള ഐസ്‌ക്രീമുകള്‍ വിപണിയിലെത്തിക്കാന്‍ കഴിയുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

പുളിപ്പിച്ച സോയാബീന്‍ ഉപയോഗിച്ചു തയാറാക്കുന്ന നാട്ടോ വിഭവം വേവിച്ച അരിക്കൊപ്പമാണ് കഴിക്കുന്നത്. പ്രോട്ടീനിന്റെ സാന്നിധ്യം മൂലം നാരുകളുടെ രൂപത്തില്‍ പശപ്പുള്ള നാട്ടോയ്ക്ക് പാല്‍ക്കട്ടിയുടെ ഗന്ധമാണ്. ബയോഫിലിം സര്‍ഫേസ് ലെവല്‍ എ (ബിഎസ്എല്‍എ) എന്ന പ്രോട്ടീനാണ് സോയാബീനിലുള്ളത്. ഈ പ്രോട്ടീന്‍ ചേര്‍ക്കുന്നതോടെ ഐസ്‌ക്രീം കൂടുതല്‍ ആസ്വാദ്യകരമാകുമെന്നാണ് കണക്കാക്കുന്നത്. ഐസ്‌ക്രീം ഏറെനേരം അലിയാതെ സൂക്ഷിക്കാമെന്നതിനാല്‍ ഐസ്‌ക്രീം നിര്‍മാതാക്കള്‍ പുതിയ കണ്ടുപിടുത്തത്തെ സ്വാഗതം ചെയ്തുവെന്നാണ് അറിയുന്നത്. ഐസ്‌ക്രീം വിതരണക്കാര്‍ക്ക് പ്രയാസമില്ലാതെ ഉത്പന്നങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിക്കാന്‍ കഴിയും.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Tags: ice-creammeltingsolution by edinbergdundi universitykerala news paperinternational news
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies