Monday, March 1, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

കേരളത്തിൽ പി.എസ്.സി പരീക്ഷയെഴുതിയാൽ ജോലി കിട്ടില്ല : പ്രധാനമന്ത്രിയെ കാണാനിറങ്ങി ബി.എഡ് ബിരുദധാരിണിയായ യുവതി

by Brave India Desk
Oct 12, 2020, 08:24 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : ജോലി ലഭിക്കാൻ വേണ്ടി പ്രധാനമന്ത്രിയെ കാണാൻ ഇറങ്ങിത്തിരിച്ച് യുവതി. കേരളത്തിൽ ജോലി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇവർ വീടുവിട്ടിറങ്ങിയത്. തിരുവനന്തപുരം അഞ്ചുതെങ്ങ് നെടുങ്കണ്ടം സ്വദേശിനിയായ അജിതയെന്ന 33 കാരിയാണ് രണ്ടു ദിവസം മുൻപ് ഡൽഹിക്കു വണ്ടി കയറിയത്.

പലതവണ പി.എസ്.സി പരീക്ഷയെഴുതി മനസ്സു മടുത്തപ്പോഴാണ് അജിത ഇങ്ങനെയൊരു തീരുമാനമെടുത്തത്. എം.എ പൂർത്തിയാക്കിയ അജിത് ബി.എഡ് ബിരുദധാരിണി കൂടിയാണ്. കേരളത്തിൽ ജോലി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെ പ്രധാനമന്ത്രിയെ നേരിട്ടു കണ്ട് ഒരു ജോലി തരപ്പെടുത്താനുള്ള പ്രതീക്ഷയുമായാണ് യുവതി ആരോടും പറയാതെ നാടുവിട്ടത്.

അജിതയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ, വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും യുവതി ഡൽഹി ടിക്കറ്റ് എടുത്തതായി പോലീസ് കണ്ടെത്തി. തുടർന്ന് ആർപിഎഫുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ, അജിതയെ വിജയവാഡ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തുകയായിരുന്നു.

Tags: prime ministerpscUnemployment
Share418TweetSendShare

Discussion about this post


Related News

‘സിപിഐ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാൻ കഴിയാത്ത ഈർക്കിൽ പാർട്ടി‘; ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് കെ സുരേന്ദ്രൻ

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

കേരള ബിജെപിയിലേക്ക് പ്രമുഖരുടെ ഒഴുക്ക് തുടരുന്നു; ഹൈക്കോടതി മുൻ ജഡ്ജിയും മുൻ ഡിജിപിയും നിർമ്മല സീതാരാമനിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു

എസ് എസ് എൽ സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം; പരീക്ഷ കർശന നിയന്ത്രണങ്ങൾ പാലിച്ച്

Next Post

അതിർത്തിയിലെ സംഘര്‍ഷാവസ്ഥ: ഏഴാം വട്ട ഇന്ത്യ- ചൈന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

Latest News

‘സിപിഐ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാൻ കഴിയാത്ത ഈർക്കിൽ പാർട്ടി‘; ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് കെ സുരേന്ദ്രൻ

ശശി തരൂരിന്റെ ഇംഗ്ലീഷിനെ ട്രോളി പാക് കൊമേഡിയൻ; സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തിയ വീഡിയോ

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

കേരള ബിജെപിയിലേക്ക് പ്രമുഖരുടെ ഒഴുക്ക് തുടരുന്നു; ഹൈക്കോടതി മുൻ ജഡ്ജിയും മുൻ ഡിജിപിയും നിർമ്മല സീതാരാമനിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു

‘തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷ‘; തമിഴ്നാട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

എസ് എസ് എൽ സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം; പരീക്ഷ കർശന നിയന്ത്രണങ്ങൾ പാലിച്ച്

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി

കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം; രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News