Saturday, March 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘കാപ്പ’ ചുമത്താനുള്ള അധികാരം പോലീസിന് നൽകണം : ജയിൽ പരിഷ്കരണ സമിതി റിപ്പോർട്ട്

by Brave India Desk
Oct 23, 2020, 08:09 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കുറ്റവാളികൾക്കെതിരെ സാമൂഹ്യവിരുദ്ധ നിയമം (കാപ്പ) ചുമത്താൻ ഉള്ള അധികാരം ഉന്നത റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന ശുപാർശ ചെയ്ത് ജയിൽ പരിഷ്കരണ സമിതി റിപ്പോർട്ട്. ജില്ലാ കലക്ടർമാരുടെ ജോലിഭാരം വർദ്ധിച്ച സാഹചര്യത്തിലും, കാപ്പ ചുമത്താനുള്ള നടപടിക്രമങ്ങൾക്ക് വളരെ കാലതാമസം നേരിടുന്നുവെന്നതിനാലും ഡി.ഐ.ജി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് കാപ്പ ചുമത്താനുള്ള അധികാരം നിയമപരമായി നൽകണമെന്ന് ജയിൽ പരിഷ്കരണ സമിതി ശുപാർശ ചെയ്തു.

ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരാണ് സമിതിയുടെ അധ്യക്ഷൻ. മഹാരാഷ്ട്രയിൽ ഉള്ളതു പോലെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കണമെങ്കിൽ സംസ്ഥാനത്തും സംഘടിത കുറ്റകൃത്യ നിയമം നിർമ്മിക്കണമെന്നും, പോലീസ് സേനയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും കഴിവുകെട്ടവരെയും പിരിച്ചുവിടണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. കേസ് ഡയറികൾ പൂർണ്ണമായും ഡിജിറ്റൽ ആക്കണമെന്നും കെട്ടിക്കിടക്കുന്ന കേസുകൾ പൂർത്തിയാക്കാനുള്ള സംവിധാനങ്ങൾ ചെയ്യണമെന്നും റിപ്പോർട്ടിലുണ്ട്.

Stories you may like

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് ‘അഭയം’; ഇന്ത്യ എന്നും സുഹൃത്താണെന്ന് ഇറാൻ!

മൺപാത്രമാണോ ഇഷ്ടം? എങ്കിൽ ഇൻഫ്രാറെഡ്; വേഗത വേണോ? എങ്കിൽ ഇൻഡക്ഷൻ; അടുക്കള പൂട്ടാതെ രക്ഷപെടാൻ മാർഗങ്ങൾ ഏറെ

എല്ലാ കോടതി വളപ്പുകളിലും ജയിൽ സെല്ലുകൾ ആരംഭിക്കണമെന്നും തടവുകാരെ നേരിട്ട് ഹാജരാക്കുന്നതിന് പകരം, വീഡിയോ കോൺഫറൻസിങ് സംവിധാനം ഉപയോഗിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. കുറ്റകൃത്യങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വിവര ശേഖരണവും ബോധവൽക്കരണവും നടത്തണമെന്നും മുൻ ജയിൽ മേധാവി ഡോ.അലക്സാണ്ടർ ജേക്കബ്, സുരക്ഷാ വിദഗ്ധൻ ഡോ.പി.വിനോദ് ഭട്ടതിരിപ്പാട് എന്നിവർ അംഗങ്ങളായ സമിതി റിപ്പോർട്ട് ചെയ്യുന്നു.

Share1TweetSendShare

Latest stories from this section

ഇനി സുഖയാത്ര; സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരമാക്കി കേന്ദ്രം, വൻ പ്രഖ്യാപനവുമായി സുരേഷ് ഗോപി

ഇനി സുഖയാത്ര; സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരമാക്കി കേന്ദ്രം, വൻ പ്രഖ്യാപനവുമായി സുരേഷ് ഗോപി

നീ വെറുമൊരു ഉരുളക്കിഴങ്ങാണ്”;അധിക്ഷേപിച്ച ബോസിന് കിട്ടിയത് എട്ടിന്റെ പണി! 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

നീ വെറുമൊരു ഉരുളക്കിഴങ്ങാണ്”;അധിക്ഷേപിച്ച ബോസിന് കിട്ടിയത് എട്ടിന്റെ പണി! 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

അയാൾക്ക് നല്ല പരിക്കുണ്ട്, പക്ഷേ ജീവനോടെ കാണും”; ഇറാന്റെ പുതിയ പരമാധികാരിയെക്കുറിച്ച് വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്! 

അയാൾക്ക് നല്ല പരിക്കുണ്ട്, പക്ഷേ ജീവനോടെ കാണും”; ഇറാന്റെ പുതിയ പരമാധികാരിയെക്കുറിച്ച് വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്! 

Discussion about this post

Latest News

സോനം വാങ്ചുക്കിനെ മോചിപ്പിക്കാൻ തീരുമാനിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; ക്രിയാത്മകമായ ചർച്ചകൾക്ക് വഴിയൊരുക്കുന്നതായി സർക്കാർ

സോനം വാങ്ചുക്കിനെ മോചിപ്പിക്കാൻ തീരുമാനിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; ക്രിയാത്മകമായ ചർച്ചകൾക്ക് വഴിയൊരുക്കുന്നതായി സർക്കാർ

യുദ്ധം 15-ാം ദിവസത്തിൽ; ഇറാൻ മുട്ടുകുത്തി, പക്ഷേ ഒരു സമാധാന കരാറുമില്ല, നിലപാട് കടുപ്പിച്ച് ഡൊണാൾഡ് ട്രംപ്

യുദ്ധം 15-ാം ദിവസത്തിൽ; ഇറാൻ മുട്ടുകുത്തി, പക്ഷേ ഒരു സമാധാന കരാറുമില്ല, നിലപാട് കടുപ്പിച്ച് ഡൊണാൾഡ് ട്രംപ്

ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തി ഉത്തര കൊറിയ ; സ്ഥിരീകരിച്ച് ജപ്പാൻ ; നടപടി യുഎസ്-ദക്ഷിണകൊറിയ അഭ്യാസങ്ങൾക്കിടയിൽ

ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തി ഉത്തര കൊറിയ ; സ്ഥിരീകരിച്ച് ജപ്പാൻ ; നടപടി യുഎസ്-ദക്ഷിണകൊറിയ അഭ്യാസങ്ങൾക്കിടയിൽ

പി.എസ്.എൽ വെറും രണ്ടാം നിരയോ? മുസറബാനിയുടെ പിന്മാറ്റത്തിൽ വിറളി പൂണ്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്; ഇത് കനത്ത അപമാനമെന്ന് ആരാധകർ

പി.എസ്.എൽ വെറും രണ്ടാം നിരയോ? മുസറബാനിയുടെ പിന്മാറ്റത്തിൽ വിറളി പൂണ്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്; ഇത് കനത്ത അപമാനമെന്ന് ആരാധകർ

ഗംഭീറിന് രണ്ട് ഐസിസി ട്രോഫിയൊക്കെയുണ്ട്; പക്ഷെ അവനെ കാത്തിരിക്കുന്ന പണി അവിടെ; പരിശീലകന് അപായ സൂചന നൽകി ഗാംഗുലി

ഗംഭീറിന് രണ്ട് ഐസിസി ട്രോഫിയൊക്കെയുണ്ട്; പക്ഷെ അവനെ കാത്തിരിക്കുന്ന പണി അവിടെ; പരിശീലകന് അപായ സൂചന നൽകി ഗാംഗുലി

എന്തുകൊണ്ട് മോദി? ലോകം ഉറ്റുനോക്കുന്ന ആ ‘ഒരൊറ്റ ഫോൺ കോൾ’; യുദ്ധം നിർത്താൻ ഇന്ത്യ തന്നെ വേണമെന്ന് ആഗോളതലത്തിൽ മുറവിളി

എന്തുകൊണ്ട് മോദി? ലോകം ഉറ്റുനോക്കുന്ന ആ ‘ഒരൊറ്റ ഫോൺ കോൾ’; യുദ്ധം നിർത്താൻ ഇന്ത്യ തന്നെ വേണമെന്ന് ആഗോളതലത്തിൽ മുറവിളി

ഖാർഗ് ദ്വീപ് ആക്രമിക്കുമെന്ന് യുഎസ് ഭീഷണി ; എങ്കിൽ ഗൾഫ് മേഖലയിലെ യുഎസിന്റെ എല്ലാ എണ്ണ, ഊർജ്ജ ആസ്തികളും ചാരമാകുമെന്ന് ഇറാൻ

ഖാർഗ് ദ്വീപ് ആക്രമിക്കുമെന്ന് യുഎസ് ഭീഷണി ; എങ്കിൽ ഗൾഫ് മേഖലയിലെ യുഎസിന്റെ എല്ലാ എണ്ണ, ഊർജ്ജ ആസ്തികളും ചാരമാകുമെന്ന് ഇറാൻ

ലോകം ഇന്ധനവിലയിൽ കത്തുമ്പോൾ കുലുങ്ങാതെ ഇന്ത്യ; ഇത് മോദി സർക്കാരിന്റെ നയതന്ത്ര വിജയം; അമേരിക്കയും ചൈനയും തോറ്റുപോയ ‘വിലക്കയറ്റ’ യുദ്ധം

ലോകം ഇന്ധനവിലയിൽ കത്തുമ്പോൾ കുലുങ്ങാതെ ഇന്ത്യ; ഇത് മോദി സർക്കാരിന്റെ നയതന്ത്ര വിജയം; അമേരിക്കയും ചൈനയും തോറ്റുപോയ ‘വിലക്കയറ്റ’ യുദ്ധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies