തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങില്‍ നടന് മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം വിമര്‍ശനങ്ങള്‍ക്ക് മറുപടി മോഹന്‍ലാല്‍ തന്നെ മറുപടി പറയുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.കലാമൂല്യം വിലയിരുത്തുവാനുള്ള വൈദഗ്ധ്യം തനിക്കില്ല. സംഗീത സംവിധായകന് റഹ്മാനടക്കമുള്ളവരുടെ പരിപാടികള്‍ പരിഗണനയിലുണ്ടായിരുന്നു.കുറഞ്ഞചെലവും താരമൂല്യവും പരിഗണിച്ചാണ് ലാലിസം തെരഞ്ഞെടുത്തത്. ലാലിസത്തിന്റെ പേരില്‍ ഉദ്ഘാടന ചടങ്ങിന്റെ മികവ് കണ്ടില്ലെന്ന് നടിക്കരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Discussion about this post