Friday, February 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തിരുവനന്തപുരം വിമാനത്താവള കേസിൽ നിന്നും സർക്കാർ പിന്മാറുന്നു : നടപടി അനുകൂല വിധിയ്ക്കു സാധ്യതയില്ലെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്ന്

by Brave India Desk
Nov 17, 2020, 10:13 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് വിട്ട കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ നിന്നും പിൻമാറി സംസ്ഥാന സർക്കാർ.

അനുകൂല വിധിയ്ക്കു സാധ്യതയില്ലെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറിയിട്ടുള്ളത്. അതേസമയം, സുപ്രീംകോടതിയെ സമീപിക്കാൻ എയർപോർട്ട് എംപ്ലോയിസ് യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ, തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിട്ട് ഏകദേശം ഒരു മാസമായി.

Stories you may like

ചെന്നൈയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നൂറുകണക്കിന് കാക്കകൾ ചത്തു വീഴുന്നു, കനത്ത ജാഗ്രത! മനുഷ്യരിലേക്ക് പകരുമോ?

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയാണെന്നതടക്കമുള്ള വാദങ്ങളൊന്നും ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. അന്ന്, ടെൻഡർ നടപടിയിൽ പങ്കെടുത്തശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ്‌ കോടതി വിമർശിച്ചത്. ഇതു തന്നെയായിരിക്കും സുപ്രീംകോടതിയിൽ പോയാലുള്ള അവസ്ഥയെന്നാണ് സംസ്ഥാന സർക്കാരിനു ലഭിച്ച നിയമോപദേശം.

Tags: trivandrumairport
Share34TweetSendShare

Latest stories from this section

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

 സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ ഹിന്ദിയിൽ ബാനറുമായി പശ്ചിമബംഗാൾ തൊഴിലാളികൾ;രാഷ്ട്രീയ സ്റ്റണ്ടെന്ന് പരിഹാസം!

 സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ ഹിന്ദിയിൽ ബാനറുമായി പശ്ചിമബംഗാൾ തൊഴിലാളികൾ;രാഷ്ട്രീയ സ്റ്റണ്ടെന്ന് പരിഹാസം!

അന്ന് വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു, പക്ഷേ വന്നത് അവളുടെ മരണവാർത്ത; വിങ്ങുന്ന ഓർമ്മകളുമായി ജി. വേണുഗോപാൽ!

അന്ന് വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു, പക്ഷേ വന്നത് അവളുടെ മരണവാർത്ത; വിങ്ങുന്ന ഓർമ്മകളുമായി ജി. വേണുഗോപാൽ!

പിണറായി വിജയൻ ദൈവത്തെപ്പോലെ ; കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ മുഖ്യമന്ത്രിയെ ദൈവമായാണ് കാണുന്നതെന്ന് എം മെഹബൂബ്

പിണറായി വിജയൻ ദൈവത്തെപ്പോലെ ; കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ മുഖ്യമന്ത്രിയെ ദൈവമായാണ് കാണുന്നതെന്ന് എം മെഹബൂബ്

Discussion about this post

Latest News

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

പുരുഷന്മാരേ സൂക്ഷിക്കുക! ഹൃദ്രോഗം നിങ്ങളെ തേടിയെത്തുന്നത് സ്ത്രീകളേക്കാൾ ഏഴ് വർഷം മുൻപേ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

കളിക്കാൻ ധൈര്യമില്ലാതെ പാകിസ്താൻ;  പണി കിട്ടുന്നത് ബംഗ്ലാദേശിന്!ഞങ്ങൾ അത്ര ഹാപ്പി അല്ലെന്ന് രാജ്യം

പാകിസ്താനെ നടുക്കി ചാവേർ സ്ഫോടനം; ഇസ്‌ലാമാബാദിലെ പള്ളിയിൽ ചോരപ്പുഴ, 31 മരണം!

ഇന്ത്യൻ ക്യാമ്പിൽ കണ്ണീർ; ലോകകപ്പിന് മുൻപ് ഹർഷിത് റാണ പുറത്ത്; പകരം വരുന്നത് ഈ തരാം

ഇന്ത്യൻ ക്യാമ്പിൽ കണ്ണീർ; ലോകകപ്പിന് മുൻപ് ഹർഷിത് റാണ പുറത്ത്; പകരം വരുന്നത് ഈ തരാം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഇസ്ലാമാബാദിലെ മസ്ജിദിൽ ചാവേറാക്രമണം; പത്ത് മരണം; പാകിസ്താനിൽ അതീവ ജാഗ്രത!

സിക്സറുകൾ കൊണ്ട് ചരിത്രമെഴുതി വൈഭവ്, 1983-ലെ കപിലിന്റെ ഓർമ്മ പുതുക്കി മറ്റൊരു 175

സിക്സറുകൾ കൊണ്ട് ചരിത്രമെഴുതി വൈഭവ്, 1983-ലെ കപിലിന്റെ ഓർമ്മ പുതുക്കി മറ്റൊരു 175

ബംഗ്ലാദേശിൽ മതമൗലികവാദികൾ പിടിമുറുക്കുന്നു; യൂനുസ് വിയർക്കുന്നു, രണ്ട് മന്ത്രിമാരുടെ കസേര തെറിച്ചു

ബംഗ്ലാദേശിൽ കയ്യാങ്കളി; മുഹമ്മദ് യൂനസിന്റെ വസതിക്ക് മുന്നിൽ സംഘർഷം, തെരഞ്ഞെടുപ്പിന് മുന്നോടിയായി ധാക്കയിൽ തെരുവ് യുദ്ധം! അസ്ഥിരതയുടെ പാതയിൽ രാജ്യം

വീഡിയോ എടുക്കല്ലേ എന്ന് പറഞ്ഞതല്ലേ, അർഷ്ദീപുമായി കൊമ്പ് കോർത്ത് തിലക് വർമ്മ ഡ്രസ്സിംഗ് റൂമിലെ വീഡിയോ വൈറൽ

വീഡിയോ എടുക്കല്ലേ എന്ന് പറഞ്ഞതല്ലേ, അർഷ്ദീപുമായി കൊമ്പ് കോർത്ത് തിലക് വർമ്മ ഡ്രസ്സിംഗ് റൂമിലെ വീഡിയോ വൈറൽ

സ്‌കൂൾ-കോളേജ് വിദ്യാർത്ഥിനിയായ ഗർഭിണിയാണോ? സർക്കാർ വക ഒരു ലക്ഷം രൂപ പാരിതോഷികം, വേറെയും ഉപഹാരങ്ങൾ; ചൈനയെ കടത്തിവെട്ടി വിചിത്ര ഉത്തരവുമായി രാജ്യം

പ്രസവിക്കാൻ സ്ത്രീയെ നിർബന്ധിക്കാൻ കോടതിക്കാവില്ല’; 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ പതിനാലുകാരിക്ക് സുപ്രീം കോടതിയുടെ അനുമതി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies